ചെത്തിൽ മീത്തൽ ഗോവിന്ദൻ നായർ അന്തരിച്ചു

അരിക്കുളം ചെത്തിൽ മീത്തൽ ഗോവിന്ദൻ നായർ (87) അന്തരിച്ചു. ഭാര്യ അമ്മാളു അമ്മ. മക്കൾ വിമല (ഗവണ്മെന്റ് ആയുർവേദ ഡിസ്‌പെൻസറി കീഴരിയൂർ), ഗൗരി (കൂത്താളി),  പുഷ്പ (എൽ. ഐ .സി ഏജന്റ് ), രത്നാകരൻ, സുഭാഷിണി (മണമൽ), രാജേഷ് (വിമുക്ത ഭടൻ), രശ്മി (കാരപ്പറമ്പ്). മരുമക്കൾ: രാജൻ പെരുവട്ടൂർ, ശ്രീധരൻ കൂത്താളി, ജിഗീഷ് മണമൽ, ശ്രീജിത്ത്‌ കോഴിക്കോട്, ഓമന അരിക്കുളം, രാഗി പുളിയഞ്ചേരി.

Leave a Reply

Your email address will not be published.