കൊടുവള്ളിയിൽ വൻ കഞ്ചാവ് വേട്ട. 53 കിലോ കഞ്ചാവുമായി കണ്ണൂർ മട്ടന്നൂർ സ്വദേശി അഷ്റഫിനെ പൊലീസ് പിടികൂടി. താമരശേരി ഡി.വൈ.എസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സ്ക്വാഡാണ് കഞ്ചാവ് പിടികൂടിയത്.