ശാസ്ത്ര സാഹിത്യ പരിഷത്ത് സ്ഥാപക ദിന കൂട്ടായ്മ

മേപ്പയ്യൂർ: ശാസ്ത്രസാഹിത്യ പരിഷത്ത് സ്ഥാപക ദിന കൂട്ടായ്മ മേപ്പയ്യൂർ യൂനിറ്റിൻ്റെ നേതൃത്വത്തിൽ മേപ്പയ്യൂർ LP സ്ക്കൂളിൽ നടന്നു മേലടി ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ്ങ് കമ്മറ്റി ചെയർമാൻ മഞ്ഞക്കുളം നാരായണൻ ഉൽഘാടനം ചെയ്തു. പേരാമ്പ്ര മേഖലാ സിക്രട്ടറി അശ്വിൻ ഇല്ലത്ത്, പ്രസീത കെയം, സി.പത്മനാഭൻ ,രാഘവൻ തടത്തിൽ എം വിജയൻ തുടങ്ങിയവർ സംസാരിച്ചു.എം സദാനന്ദൻ സ്വാഗതവും യുനിറ്റ് പ്രസിഡണ്ട് ആർ.വി.അബ്ദുറഹിമാൻ അധ്യക്ഷത വഹിച്ചു.

Leave a Reply

Your email address will not be published.