മദ്രസത്തുല്‍ ബദ്‌രിയ്യ കമ്മിറ്റി യുടെ നേതൃത്വത്തില്‍ പി.വി മൊയ്തീന്‍കുട്ടി മുസ്‌ല്യാര്‍ അനുസ്മരണവും പ്രാര്‍ത്ഥന സദസ്സും

കൊയിലാണ്ടി: മദ്രസത്തുല്‍ ബദ്‌രിയ്യ കമ്മിറ്റി യുടെ നേതൃത്വത്തില്‍ പി.വി മൊയ്തീന്‍കുട്ടി മുസ്‌ല്യാര്‍ അനുസ്മരണവും പ്രാര്‍ത്ഥന സദസ്സും നടത്തി. എ.എം.പി ബഷീര്‍ അധ്യക്ഷത വഹിച്ചു. അലി കൊയിലാണ്ടി അനുസ്മരണ പ്രഭാഷണം നടത്തി. സദര്‍ മുഅല്ലിം യൂനസ് റഹ്മാനി പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കി. സി.പി അബൂബക്കര്‍ അലങ്കാര്‍,എ അസീസ് മാസ്റ്റര്‍, അബ്ബാസ് സൈനി, കെ ഉമ്മര്‍ മൗലവി, എം.അബ്ദുല്ലക്കുട്ടി, അന്‍സാര്‍ കൊല്ലം, കെ. പി അമീര്‍ അലി, ടി. പി അബ്ദുറിഹമാന്‍, കെ.എം അബ്ദുല്‍ ഹമീദ്, പി.വി ഇസ്മായില്‍ സംസാരിച്ചു.

Leave a Reply

Your email address will not be published.