അകലാപ്പുഴയുടെ ഓളപ്പരപ്പിൽ ഓണാഘോഷം തകൃതി

അകലാപ്പുഴയുടെ ഓളപ്പരപ്പിൽ ഓണാഘോഷം തകൃതി. പുറക്കാട് ബോട്ടിംങ്ങ് കേന്ദ്രത്തില്‍ വിവിധ തരം ആഘോഷ പരിപാടികള്‍ ഓണത്തോടനുബന്ധിച്ച് സംഘടിപ്പിച്ചു. ഓണക്കാലമായതോടെ സഞ്ചാരികള്‍ ഇവിടെ ധാരാളമെത്തുന്നുണ്ടെന്ന് ലെയ്ക് വ്യൂ ബോട്ട് സര്‍വ്വീസ് നടത്തുന്ന ചാരുമ്മല്‍ മൊയ്തീന്‍ പറഞ്ഞു.

ഓണാഘോഷത്തോടനുബന്ധിച്ച് മാവേലി വരവ്, പൂക്കളമൊരുക്കല്‍, കമ്പവലി, ഗാനമേള, കസേര കളി, മറ്റ് നാടന്‍ കളികള്‍, ഓണസദ്യ എന്നിവയെല്ലാം ഒരുക്കിയിരുന്നു.

 

Leave a Reply

Your email address will not be published.

Previous Story

മേപ്പയൂർ അഗ്രികൾച്ചറൽ സോഷ്യൽ വെൽഫയർ കോ- ഓപ്സൊസൈറ്റിയുടെയും ഹോട്ടി കോപ് കോർപ്പറേഷൻ്റെയും ആഭിമുഖ്യത്തിൽ മേപ്പയൂരിൽ പച്ചക്കറി ചന്ത ആരംഭിച്ചു

Next Story

തിരുവനന്തപുരത്തെ ഹോട്ടലിൽ വിളമ്പിയ ഉഴുന്നുവടയിൽ ബ്ലേഡ്; കഴിക്കുന്നതിനിടെ പല്ലിലെ കമ്പിയിൽ കുടുങ്ങി

Latest from Local News

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഏപ്രിൽ 03 വ്യാഴാഴ്‌ച്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഏപ്രിൽ 03 വ്യാഴാഴ്‌ച്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽ പ്രാക്ടീഷണർ ഡോ : മുസ്തഫ

കക്കയം ഇക്കോ ടൂറിസം ടിക്കറ്റ് നിരക്ക് വർദ്ധന: പ്രതിഷേധ തെരുവ് തെണ്ടലുമായി യൂത്ത് കോൺഗ്രസ്‌

  കൂരാച്ചുണ്ട് : കക്കയം ഇക്കോ ടൂറിസം സെന്ററിൽ വിനോദ സഞ്ചാരികളെ കൊള്ളയടിക്കുന്ന ടിക്കറ്റ് നിരക്കിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ്‌ കൂരാച്ചുണ്ട്

കീഴരിയൂർ പട്ടാമ്പുറത്ത് ക്ഷേത്ര മഹോത്സവം കൊടിയേറി

കീഴരിയൂർ : കീഴരിയൂർ പട്ടാമ്പുറത്ത് ക്ഷേത്ര മഹോത്സവം കൊടിയേറി. കൊടിയേറ്റത്തോടനുബന്ധിച്ച് ക്ഷേത്ര തിരുമുറ്റം കല്ലു പതിക്കൽ സമർപ്പണം ശ്രീ അഡ്വ: പ്രവീൺ