മൂടാടി ഹിൽ ബസാർ കെ.പി ഷിജിത്ത് (55) അന്തരിച്ചു. പിതാവ് : പരേതനായ കെ.പി ബാലൻ (കോൺഗ്രസ് മുൻ മണ്ഡലം പ്രസിഡൻ്റ്). അമ്മ : പരേതയായ പ്രസന്ന (റിട്ട കെ. എസ് ഇ ബി). ഭാര്യ : രജിത(ഇരിങ്ങൽ).
മകൾ: അവിഘ്ന. സഹോദരങ്ങൾ : കെ.പി ഷാജൻ , കെ.പി ഷീജ. സംസ്കാരം വൈകീട്ട് 6 മണിക്ക് ഹിൽ ബസാർ വീട്ടുവളപ്പിൽ.
Latest from Local News
ഉള്ള്യേരി : ഫോക് ലോര് അവാര്ഡ് ജേതാവ് പ്രമുഖ തെയ്യം കലാകാരന് ഉള്ള്യേരി ആനവാതില് രാരോത്ത് മീത്തല് നാരായണ പെരുവണ്ണാന്
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഏപ്രിൽ 11 വെള്ളിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽ പ്രാക്ടീഷ്ണർ ഡോ:മുസ്തഫ മുഹമ്മദ് (8:00
സബ്സിഡി സാധനങ്ങളുടെ വില കുറച്ച് സപ്ലൈകോ. തുവരപ്പരിപ്പ് ,മുളക്, കടല, ഉഴുന്ന്, വൻപയർ എന്നീ 5 സബ്സിഡി ഇനങ്ങളുടെ വില നാളെ
അത്തോളി: പൂക്കോട് ഗ്രാമീണ റസിഡൻ്റ്സ് അസോസിയേഷൻ അഡ്വ.കെ.എം സച്ചിൻ ദേവ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. തികച്ചും ജനകീയമായി നാടിന്റെ ഐക്യത്തെയും ഒരുമയെയും
ഏപ്രിൽ 9 മുതൽ 13 വരെ തിരുവനന്തപുരം കനകക്കുന്ന് പാലത്തിലാണ് അന്താരാഷ്ട്ര പ്രദർശനം നടക്കുന്നത്. വിവിധ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും, മാലിന്യ സംസ്കരണ