ചെങ്ങോട്ടുകാവ് മീത്തലെ കൊളോത്ത് കദീജ അന്തരിച്ചു

ചെങ്ങോട്ടുകാവ് :മീത്തലെ കൊളോത്ത് കദീജ (100) അന്തരിച്ചു.ഭർത്താവ് :പരേതനായ അത്താണിക്കൽ കാദർ ഹാജി.
മക്കൾ: പോക്കർ, ഹംസ(എം.കെ .ബസാർ ചെങ്ങോട്ടുകാവ് ), പരേതരായ മുഹമ്മദ്, അബ്ദുള്ള കുട്ടി.
മരുമക്കൾ:ഫാത്തിമ, നഫീസ , മാഫിദ, ശരീഫ

Leave a Reply

Your email address will not be published.