അത്തോളി : കണ്ണിപ്പൊയിൽ കോറോത്ത് മീനാക്ഷി അമ്മ (80) അന്തരിച്ചു. ഭർത്താവ് പരേതനായ അരിപ്പുറത്ത് കൃഷ്ണൻ മാസ്റ്റർ. മക്കൾ :അജിത, മുരളീധരൻ ,രാജീവ് ( വൈദ്യുതഭവൻ കോഴിക്കോട് ). മരുമക്കൾ: ചന്ദ്രശേഖരൻ, ഉഷ, സുജല സഹോദരങ്ങൾ: ലീല , ശ്രീമതി, ശാന്ത, വിജയൻ , രാമചന്ദ്രൻ, അനിരുദ്ധൻ.സംസ്കാരം വ്യാഴാഴ്ച രാവിലെ വീട്ടുവളപ്പിൽ .
