ഊരള്ളൂരില്‍ കനത്ത മഴയില്‍ വീട് തകര്‍ന്നു

ഊരള്ളൂരില്‍ കനത്ത മഴയില്‍ വീട് തകര്‍ന്നു. ഊരള്ളൂരില്‍ ചെറുവോട്ട് ബാബുവിന്‌റെ വീടാണ് കനത്ത മഴയില്‍ തകര്‍ന്നത്. ഇന്ന് പുലര്‍ച്ചെ അഞ്ച് മണിക്കാണ് വീട് തകര്‍ന്നത്. സംഭവ സ്ഥലം അരിക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എ.എം സുഗതന്‍, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ എം. പ്രകാശന്‍ എന്‍.വി നജീഷ് കുമാര്‍ എന്നിവര്‍ സന്ദര്‍ശിച്ചു.

Leave a Reply

Your email address will not be published.