അരിക്കുളം മാവട്ട് മേപ്പാടത്ത് രാജൻ അന്തരിച്ചു

അരിക്കുളം : മാവട്ട് മേപ്പാടത്ത് രാജൻ (65) അന്തരിച്ചു. കള്ള് ചെത്ത് തൊഴിലാളി ആയിരുന്നു. ഭാര്യ : ലത. മക്കൾ: രാഗി , രേഖ. മരുമക്കൾ : സുധീഷ് ഉണ്ടത്തിൽ, ജിധീഷ് കണ്ണച്ചാട്ടിൽ.

Leave a Reply

Your email address will not be published.