കൊയിലാണ്ടി പോലീസ് സ്റ്റേഷനു മുന്നിൽ യുഡിഎഫ് പ്രവർത്തകരുടെ പ്രതിഷേധം

 

തിക്കോടി അടിപ്പാത നിർമ്മിക്കണമെന്ന് ആവശ്യപ്പെട്ട് സമരം ചെയ്ത പ്രദേശവാസികളെ തല്ലിച്ചതച്ച പോലീസ് നടപടിയിൽ പ്രതിഷേധിച്ച് യുഡിഎഫ് പ്രവർത്തകർ കൊയിലാണ്ടി പോലീസ് സ്റ്റേഷന് മുന്നിൽ പ്രതിഷേധം നടത്തി ജനപ്രതിനിധികളായ സ്ത്രീകളടക്കമുള്ള പ്രവർത്തകരെയാണ് പോലീസ് യാതൊരു പ്രകോപനവുമില്ലാതെ മർദ്ദിച്ചതെന്ന് ഡിസിസി പ്രസിഡൻറ് കുമാർ കുറ്റപ്പെടുത്തി വടകര ഡിവൈഎസ്പി ആർ ഹരിപ്രസാദിന്റെ നേതൃത്വത്തിലാണ് പോലീസ് മർദ്ദനം നടന്നത് കുറ്റക്കാരായ പോലീസുകാർക്കെതിരെ നടപടി ആവശ്യപ്പെട്ടാണ് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധം നടത്തിയത്.  ഷാഫി പറമ്പിൽ എംപിയും പോലീസ് സ്റ്റേഷനിൽ എത്തി

Leave a Reply

Your email address will not be published.

Previous Story

ന്യൂഡില്‍സ് അമിതമായി കഴിക്കുന്നവരാണോ നിങ്ങളെ കാത്തിരിക്കുന്ന ആരോഗ്യപ്രശ്നങ്ങള്‍ അറിയുക

Next Story

 നാദാപുരത്ത് ലഹരി മരുന്നുമായി  യുവാവും യുവതിയും പിടിയിലായി

Latest from Local News

കെഎസ്ആർടിസി ബസിലെ ലൈംഗികാതിക്രമം: പ്രതി സവാദ് 14 ദിവസത്തേക്ക് റിമാൻഡിൽ

കെഎസ്ആർടിസി ബസിൽ യുവതിയോട് ലൈംഗിക അതിക്രമം നടത്തിയ കേസിൽ പ്രതിയായ വടകര സ്വദേശി സവാദ് 14 ദിവസത്തേക്ക് റിമാൻഡിൽ. തൃശ്ശൂർ ജുഡീഷ്യൽ മജിസ്ട്രേറ്റ്

കുറ്റ്യാടി രാസലഹരി പീഡനക്കേസ്: സമഗ്രാന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നൽകി – ഷാഫി പറമ്പിൽ എംപി

കുറ്റ്യാടിയിൽ പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥികൾക്ക് രാസലഹരി നൽകി പീഡിപ്പിച്ച സംഭവത്തിൽ സമഗ്രാന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് കത്ത് അയച്ചതായി കോൺഗ്രസ് വർക്കിംഗ്

ഐടിഐ കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം

വളയം: വളയം ഗവ. ഐടിഐയിലെ ഡ്രാഫ്റ്റ്‌സ്മാൻ (സിവിൽ), ഇലക്ട്രീഷ്യൻ എന്നീ ദ്വിവത്സര ഐടിഐ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. വിദ്യാഭ്യാസ യോഗ്യത പൂർത്തിയാക്കിയ

ഓപ്പറേഷൻ സിന്ധുവിന്റെ ഭാഗമായി ഇറാനിൽ നിന്ന് ഇതുവരെ എത്തിയത് 1,117 ഇന്ത്യക്കാർ

ഓപ്പറേഷൻ സിന്ധുവിന്റെ ഭാഗമായി ഇറാനിൽ നിന്ന് 1,117 ഇന്ത്യക്കാരെ ഒഴിപ്പിച്ചു. ഇന്നലെ രാത്രി മഷാദിൽ നിന്ന് ന്യൂഡൽഹിയിൽ വന്നിറങ്ങിയ പ്രത്യേക വിമാനത്തിൽ