സപ്ലൈകോ ഓണം ഫെസ്റ്റിന്റെ ഭാഗമായി വടകര പുതിയ സ്റ്റാൻഡിന് സമീപം സപ്ലൈകോ സൂപ്പർമാർക്കറ്റിൽ ഓണം ഫെയർ തുടങ്ങി

വടകര: സപ്ലൈകോ ഓണം ഫെസ്റ്റിന്റെ ഭാഗമായി വടകര പുതിയ സ്റ്റാൻഡിന് സമീപം സപ്ലൈകോ സൂപ്പർമാർക്കറ്റിൽ ഓണം ഫെയർ തുടങ്ങി. 14 വരെയാണ് ഫെയർ. മുനിസിപ്പൽ വൈസ് ചെയർമാൻ പി കെ സതീശൻ ഉദ്ഘാടനം ചെയ്തു. വിപണിയിലെ വിലക്കയറ്റം പിടിച്ചു നിർത്തി സാധാരണക്കാരുടെ ഓണ ബഡ്ജറ്റിനെ താങ്ങിനിർത്താൻ ഇത്തരം ചന്തകൾക്ക് സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. അഞ്ച് മുതൽ അമ്പത് ശതമാനം വരെ വിലക്കുറവും കോംബോ ഓഫറും ഒരുക്കിയിട്ടുണ്ട്. താലൂക്ക് സപ്ലൈ ഓഫീസർ എൻ ജയൻ
അധ്യക്ഷത വഹിച്ചു സി.രാമകൃഷ്ണൻ, വിനീഷ് പുതുപ്പണം, സി.കുമാരൻ, പ്രദീപ് ചോമ്പാല, പി സീമ, കെ പ്രകാശൻ, പി.സോമശേഖരൻ, എം പി അബ്ദുള്ള, ശ്രീജ ശ്രീനികേതനം എന്നിവർ സംസാരിച്ചു

Leave a Reply

Your email address will not be published.

Previous Story

പോക്‌സോ കേസില്‍ പ്രതിയായ അസം സ്വദേശിയെ പഞ്ചാബിലെ പാട്യാലയില്‍ നിന്ന് സാഹസികമായി പിടികൂടി പേരാമ്പ്ര പൊലീസ്

Next Story

ബസ് ഇടിച്ചു പരിക്കേറ്റ ബൈക്ക് യാത്രക്കാരനെ അതേ ബസ്സിൽ ആശുപത്രിയിൽ എത്തിച്ചു

Latest from Local News

മേപ്പയ്യൂർ ഖുവ്വത്തുൽ ഇസ്‌ലാം സെക്കണ്ടറി മദ്റസ കമ്മിറ്റിയുടെ നേതൃത്വത്തിൽ നബിദിനം ‘ഇഷ്ഖേ മദീന’ വിപുലമായ രീതിയിൽ ആഘോഷിച്ചു

മേപ്പയ്യൂർ: മേപ്പയ്യൂർ ഖുവ്വത്തുൽ ഇസ്‌ലാം സെക്കണ്ടറി മദ്റസ കമ്മിറ്റിയുടെ നേതൃത്വത്തിൽ നബിദിനം ഇഷ്ഖേ മദീന വിപുലമായ രീതിയിൽ ആഘോഷിച്ചു. എളമ്പിലാട് മഹല്ല്

കോഴിക്കോട് ചെവരമ്പലത്തിന് സമീപം നാഷണൽ ഹൈവേ ബൈപാസ്സിൽ ഉണ്ടായ കാപ്പാട് സ്വദേശി മരണപ്പെട്ടു വാഹനാപകടത്തിൽ

കാപ്പാട് മാട്ടുമ്മൽ നിസാർ(42)കോഴിക്കോട് ചെവരമ്പലത്തിന് സമീപം നാഷണൽ ഹൈവേ ബൈപാസ്സിൽ ഉണ്ടായ വാഹനാപകടത്തിൽ മരണപ്പെട്ടു. നിസാർ ഓടിച്ച ഓട്ടോയും കാറും കൂട്ടിയിടിച്ചാണ്

മേക്ക് സെവൻ (Mec7) കൊയിലാണ്ടി സെന്റർ നബിദിനം -ഓണാഘോഷ പരിപാടി സംഘടിപ്പിച്ചു

  മേക്ക് സെവൻ (Mec7) കൊയിലാണ്ടി സെന്റർ നബിദിനം -ഓണാഘോഷ പരിപാടി സംഘടിപ്പിച്ചു. പ്രഭാത വ്യായാമത്തിന് ശേഷം പായസം വിതരണം ചെയ്തു. 

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ സെപ്റ്റംബർ 07 ഞായറാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരുടെ സേവനങ്ങളും

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ സെപ്റ്റംബർ 07 ഞായറാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരുടെ സേവനങ്ങളും. 1. ജനറൽ മെഡിസിൻ വിഭാഗം ഡോ: വിപിൻ