ന്യൂഡില്‍സ് അമിതമായി കഴിക്കുന്നവരാണോ നിങ്ങളെ കാത്തിരിക്കുന്ന ആരോഗ്യപ്രശ്നങ്ങള്‍ അറിയുക

/

ന്യൂഡില്‍സ് അമിതമായി കഴിക്കുന്നവരാണോ നിങ്ങളെ കാത്തിരിക്കുന്ന ആരോഗ്യപ്രശ്നങ്ങള്‍ അറിയുക
കൊച്ചു കുട്ടികള്‍ക്ക് മുതിർന്നവർക്കും ഒക്കെ ഇന്ന് വളരെയധികം പ്രിയപ്പെട്ട ഒന്നാണ് ന്യൂഡില്‍സുകള്‍ എന്ന് പറയുന്നത് നിരവധി ആളുകളാണ് ഇന്ന് വലിയ വില കൊടുത്ത് ഇത്തരം ന്യൂഡില്‍സ് കളും മറ്റും വാങ്ങാറുള്ളത് എന്നാല്‍ അപകടം ക്ഷണിച്ചു വരുത്തുകയാണ് ഇവ കൊണ്ട് ചെയ്യുന്നത് എന്ന് പലർക്കും മനസ്സിലാക്കാൻ സാധിക്കുന്നില്ല ഒരു പരിധിയില്‍ കൂടുതല്‍ ഇത് ശരീരത്തിലേക്ക് ചെല്ലുമ്ബോള്‍ കുട്ടികള്‍ക്കാണെങ്കിലും മുതിർന്നവർക്കാണെങ്കിലും വലിയ രീതിയിലുള്ള ആരോഗ്യപ്രശ്നങ്ങള്‍ ആണ് ഉണ്ടാകുന്നത് ഇതിനെക്കുറിച്ച്‌ മനസ്സിലാക്കാതെയാണ് പലരും ഈ ഇത് രുചികരമായി കഴിക്കുന്നത്
ചിലർ വീട്ടില്‍ പോലും ഇത് സ്ഥിരമായി ഉണ്ടാക്കി കഴിക്കുന്നത് കാണാൻ സാധിക്കും ന്യൂഡില്‍സില്‍ പോഷകങ്ങള്‍ ഒട്ടും തന്നെ ഇല്ല പോഷകങ്ങളുടെ അഭാവം ഈ ഒരു വസ്തുവില്‍ കൂടുതലായി കാണാൻ സാധിക്കും ഫൈബർ വിറ്റാമിനുകള്‍ ധാതുക്കള്‍ എന്നിവ നീക്കം ചെയ്ത് ശുദ്ധീകരിച്ച മാവ് ഉപയോഗിച്ചാണ് പലപ്പോഴും ഈ ന്യൂഡില്‍സ്കള്‍ ഉണ്ടാക്കുന്നത് പ്രത്യേകിച്ച്‌ ഇൻസ്റ്റന്റ് നൂഡില്‍സ് അങ്ങനെയാണ് ഉണ്ടാക്കുന്നത് വിശപ്പ് മാറും എന്നല്ലാതെ ആരോഗ്യഗുണമുള്ള ഒന്നും തന്നെ ശരീരത്തിലേക്ക് ഇത് കഴിക്കുമ്ബോള്‍ എത്തുന്നില്ല

മറ്റൊന്ന് ഉയർന്ന അളവിലുള്ള സോഡിയം ആണ് ഭൂരിഭാഗം ന്യൂഡില്‍സുകളിലും അമിതമായ അളവില്‍ സോഡിയം അടങ്ങിയതായാണ് പഠനങ്ങള്‍ തെളിയിച്ചിട്ടുള്ളത് സോഡിയം കൂടുതലായി ശരീരത്തില്‍ എത്തുകയാണെങ്കില്‍ ഇത് ഒരുപാട് കാരണങ്ങള്‍ക്ക് ഇടയായി മാറുന്നതായി കാണാറുണ്ട് ചിലർക്കെങ്കിലും നൂഡില്‍സ് കഴിച്ചതിനുശേഷം പലപ്പോഴും വിശപ്പ് തോന്നാറുണ്ട് അതിന് കാരണം നാരുകളും പ്രോട്ടീനുകളും ഒക്കെ നീക്കം ചെയ്ത മാവുകൊണ്ടാണ് ഇത് നിർമ്മിക്കുന്നത് എന്നതാണ് പെട്ടെന്ന് വിശപ്പ് തോന്നുമ്ബോള്‍ ഉണ്ടാക്കി കഴിക്കാം എന്നല്ലാതെ ഒരു സംതൃപ്തി ന്യൂഡില്‍സ് നല്‍കാൻ സാധിക്കില്ല

മറ്റൊന്ന് ദഹന പ്രശ്നങ്ങള്‍ ആണ് നൂഡില്‍സ് കഴിക്കുന്നവർക്ക് കൂടുതലായും ഉണ്ടാവുന്നതാണ് ദഹന പ്രശ്നങ്ങള്‍ അതിന് കാരണം ഇവയില്‍ നിന്നും വേണ്ടത്ര നാരുകള്‍ ലഭിക്കാത്തതാണ് മലബന്ധം അമിതഭാരം ക്രമരഹിതമായ മലവിസർജനം തുടങ്ങിയവ നൂലിസ് കഴിക്കുന്ന ആളുകളില്‍ അനുഭവപ്പെടാനുള്ള സാധ്യത വളരെ വലുതാണ് ഇനി മറ്റൊന്ന് അപകടകരമായ ആരോഗ്യസ്ഥിതിയാണ് പലപ്പോഴും ഇൻസ്റ്റന്റ് ന്യൂഡില്‍സുകള്‍ ഒക്കെ ദിവസങ്ങളായി മാർക്കറ്റുകളില്‍ ഇരിക്കുന്നതായിരിക്കും കാറ്റും വെളിച്ചവും കയറാതെ ഇവയ്ക്കുള്ളില്‍ ചൂടുവെള്ളം ഒഴിച്ചാണ് നമ്മള്‍ ഇൻസ്റ്റന്റ് നൂഡില്‍സ് കഴിക്കുന്നത്

ഇത് ആരോഗ്യത്തെ വളരെ മോശകരമായ രീതിയിലാണ് ബാധിക്കുന്നത് ഇത് മെറ്റബോളിക് സിൻഡ്രം ഹൃദ്രോഗം ടൈപ്പ് ടു പ്രമേഹം തുടങ്ങിയ അസുഖങ്ങള്‍ക്ക് കാരണമായി മാറാറുണ്ട് കുട്ടികളിലേക്ക് ഇത്തരം അസുഖങ്ങള്‍ വളരെ പെട്ടെന്ന് തന്നെ എത്തും എന്നത് ശ്രദ്ധിക്കേണ്ട ഒരു കാര്യമാണ് ഇത്രയും ആരോഗ്യ പ്രശ്നങ്ങള്‍ നല്‍കുന്ന ഈ ഒരു വസ്തു നിത്യജീവിതത്തില്‍ നിന്നും മാറ്റുക എന്നതാണ് ഏറ്റവും മികച്ച കാര്യം കാരണം അത്രത്തോളം ദോഷഫലങ്ങളാണ് ഈ ഒരു നൂഡില്‍സ് കൊണ്ട് ലഭിക്കുന്നത് പലപ്പോഴും കുട്ടികള്‍ക്ക് ഇഷ്ടമാണ് എന്നതുകൊണ്ട് പലരും ഇത് വളരെ പെട്ടെന്ന് വീട്ടില്‍ ഉണ്ടാക്കി കൊടുക്കുന്ന കാഴ്ച കാണാറുണ്ട്

ഇങ്ങനെ ചെയ്യുന്നത് അപകടത്തെ ക്ഷണിച്ചു വിളിക്കുന്ന വരുത്തുന്നതിന് തുല്യമാണ് ഒരു കാരണവശാലും കുട്ടികള്‍ക്ക് ഈ ഭക്ഷണം ഒരു അളവില്‍ കൂടുതല്‍ നല്‍കാൻ പാടില്ല ആഴ്ചയില്‍ ഒരിക്കലോ മറ്റോ നല്‍കുന്നത് പോലെയല്ല കുട്ടികള്‍ക്ക് ഇഷ്ടമാണ് എന്ന് പറഞ്ഞ ദിവസവും ഇത് ഉണ്ടാക്കി കൊടുക്കുന്നത് ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാക്കുന്നതില്‍ നൂഡില്‍സ് വായിക്കുന്ന പങ്ക് ചെറുതല്ല എന്ന് മനസ്സിലാക്കുക.

Leave a Reply

Your email address will not be published.

Previous Story

ചിങ്ങപുരം കോഴിപ്പുറം മുതിരക്കാലിൽ കല്യാണിക്കുട്ടി അമ്മ അന്തരിച്ചു

Next Story

കൊയിലാണ്ടി പോലീസ് സ്റ്റേഷനു മുന്നിൽ യുഡിഎഫ് പ്രവർത്തകരുടെ പ്രതിഷേധം

Latest from Health

കോൾഡ്രിഫ് കഫ് സിറപ്പ് വിൽപ്പന തടയാൻ പരിശോധന ;170 ബോട്ടിലുകൾ പിടിച്ചെടുത്തു

സംസ്ഥാനത്ത് കോൾഡ്രിഫ് കഫ് സിറപ്പിന്റെ വിൽപ്പന തടയാൻ ഡ്രഗ് കൺട്രോളർ വകുപ്പിന്റെ പരിശോധനയും സാമ്പിൾ ശേഖരണവും ഇന്നും തുടരും. കഴിഞ്ഞ ദിവസം

വിവാദ ചുമമരുന്ന് കോൾഡ്രിഫ് കേരളത്തിലും നിരോധിച്ചു

കൊച്ചി: വിവാദമായ ചുമ സിറപ്പ് കോൾഡ്രിഫ് സംസ്ഥാനത്തും നിരോധിച്ചു. ആരോഗ്യ മന്ത്രി വീണ ജോർജ് ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് തീരുമാനം അറിയിച്ചത്. കോൾഡ്രിഫ്

അമിതമായാല്‍ ബദാമും ആപത്ത് ; മുന്നറിയിപ്പുമായി ആരോഗ്യ വിദഗ്ധന്‍

പോഷകഗുണങ്ങൾ ധാരാളം അടങ്ങിയ ഭക്ഷണമായ ബദാം, ആരോഗ്യത്തിന് ഗുണകരമെന്നതിൽ സംശയമില്ല. എന്നാൽ അമിതമായി കഴിക്കുമ്പോൾ അപകടകരമാണെന്ന് ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകിജനറൽ

“പോൽ ബ്ലഡ്”ആപ്പിലൂടെ രക്തസേവനം ; കേരള പൊലീസിന്റെ പുതിയ കരുതൽ

ബന്ധുക്കൾക്കോ കുടുംബാംഗങ്ങൾക്കോ ചികിത്സയ്ക്കായി രക്തം ആവശ്യമുള്ളപ്പോൾ ഇനി ആശങ്ക വേണ്ട. കേരള പൊലീസ് സേനയുടെ ഔദ്യോഗിക മൊബൈൽ ആപ്ലിക്കേഷനായ ‘പോൽ’ വഴി

മനുഷ്യന്റെ ആയുസ്സിന് പരിധിയുണ്ടോ? ലോകം തേടിയ ചോദ്യത്തിന് ഉത്തരം ഇതാ

ഒരു ആരോഗ്യമുള്ള മനുഷ്യന് എത്ര വയസ്സ് വരെ ജീവിക്കാനാകും എന്നത് ശാസ്ത്രലോകത്തെ കാലങ്ങളായി കൗതുകപ്പെടുത്തിയ ചോദ്യമാണ്. പുതിയ പഠനങ്ങൾ സൂചിപ്പിക്കുന്നത്, മനുഷ്യരുടെ