ചിങ്ങപുരം കോഴിപ്പുറം മുതിരക്കാലിൽ കല്യാണിക്കുട്ടി അമ്മ അന്തരിച്ചു

ചിങ്ങപുരം: കോഴിപ്പുറം മുതിരക്കാലിൽ കല്യാണിക്കുട്ടി അമ്മ (72) അന്തരിച്ചു. ഭർത്താവ് പരേതനായ നാരായണൻ നായർ മക്കൾ: സതി, വേണു, ഹരിദാസൻ,സത്യൻ, ഗീത
സഹോദരങ്ങൾ: ബാലൻ നായർ ,ശ്രീധരൻ നായർ, പ്രേമാനന്ദൻ, കമല അമ്മ, പരേയായ സരോജിനി അമ്മ മരുമക്കൾ: കൃഷ്ണൻ (വിയ്യൂർ) ,ഷീബ (പളളിക്കര) പ്രേമലത (പുറക്കാട്) ശശി (പെരുവട്ടൂർ) ശവസംസ്കാരം രാത്രി 7.30 ന്.

Leave a Reply

Your email address will not be published.