തിക്കോടിയില്‍ അടിപ്പാതക്കുവേണ്ടിയുള്ള സമരം സംഘര്‍ഷത്തില്‍ കലാശിച്ചു; സമരപ്പന്തല്‍ പൊളിച്ചുമാറ്റി, പഞ്ചായത്ത് പ്രസിഡണ്ട് അടക്കം നിരവധി പേര്‍ അറസ്റ്റില്‍

 

 

തിക്കോടിയില്‍ അടിപ്പാതക്കുവേണ്ടിയുള്ള സമരം സംഘര്‍ഷത്തില്‍ കലാശിച്ചു.  പ്രവൃത്തി തടയാന്‍ ശ്രമിച്ച പ്രദേശവാസികളെ പൊലീസ് നേരിട്ടതോടെയാണ് പ്രദേശത്ത് സംഘര്‍ഷമുടലെടുത്തത്.  സംഘര്‍ഷത്തെ തുടര്‍ന്ന് പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റു ചെയ്തു നീക്കി. തിക്കോടി പഞ്ചായത്ത് പ്രസിഡന്റ് ജമീല സമദ്, സ്റ്റാന്റിങ് കമ്മിറ്റിയംഗം ആര്‍.വിശ്വന്‍, വാര്‍ഡ് മെമ്പര്‍മാരായ ഷക്കീല, സന്തോഷ് തിക്കോടി, സി.പി.എം തിക്കോടി ലോക്കല്‍ സെക്രട്ടറി കളത്തില്‍ ബിജു, ആക്ഷന്‍ കമ്മിറ്റി കണ്‍വീനര്‍ സുരേഷ്, ആക്ഷന്‍ കമ്മിറ്റിയംഗം നാരായണന്‍, റഫീഖ്, ശശി, കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് കെ.ടി.വിനോദന്‍, മണ്ഡലം പ്രസിഡന്റ് ജയചന്ദ്രന്‍ എന്നിവരെയാണ്  അറസ്റ്റ് ചെയ്തത്.

 

Leave a Reply

Your email address will not be published.

Previous Story

ഫിസിക്സിൽ പി എച്ച് ഡി നേടി

Next Story

മലപ്പുറത്തുനിന്ന് കാണാതായ വിഷ്ണുജിത്തിനെ കണ്ടെത്തി

Latest from Local News

ആന എഴുന്നള്ളിപ്പ്: ബോധവത്ക്കരണ ക്ലാസ് സംഘടിപ്പിച്ചു

ഉത്തര മേഖല സാമൂഹ്യ വനവൽക്കരണ വിഭാഗം, കോഴിക്കോട് സോഷ്യൽ ഫോറസ്റ്ററി ഡിവിഷൻ, കൊയിലാണ്ടി സോഷ്യൽ ഫോറസ്റ്ററി റേഞ്ച് എന്നിവയുടെ നേതൃത്വത്തിൽ ജില്ലയിലെ

രാമനാട്ടുകരയിൽ കത്തിക്കുത്തിൽ രണ്ട് പേർക്ക് പരിക്ക്; പ്രതി പിടിയിൽ

രാമനാട്ടുകര നഗരത്തിൽ എയർപോർട്ട് റോഡിൽ രാത്രി ഉണ്ടായ കത്തിക്കുത്തിൽ രണ്ട് പേർക്ക് പരുക്ക്. നല്ലളം കിഴുവനപ്പാടം പള്ളിക്കലകം റമീസ്(34), വാഴയൂർ വില്ലംപറമ്പത്ത്

കോഴിക്കോട്  ഗവ: മെഡിക്കൽകോളേജ്’ ഹോസ്പിറ്റൽ 21-11-2025 വെള്ളി ഒ.പി.വിവരങ്ങൾ പ്രധാനഡോക്ടമാർ

കോഴിക്കോട്  ഗവ: മെഡിക്കൽകോളേജ്’ ഹോസ്പിറ്റൽ 21-11-2025.വെള്ളി ഒ.പി.വിവരങ്ങൾ പ്രധാനഡോക്ടമാർ ജനറൽമെഡിസിൻ സർജറിവിഭാഗം ഓർത്തോവിഭാഗം കാർഡിയോളജി വിഭാഗം ഗ്വാസ്ട്രാളജി വിഭാഗം… യൂറോളജിവിഭാഗം ഇ