നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി കാലിക്കറ്റിൽ നിന്നും അതുല്യ കെ എസ് ഫിസിക്സിൽ പി എച്ച് ഡി നേടി. കോഴിക്കോട് ജിഎസ്ടി ഡിപ്പാർട്ട്മെന്റിൽ വർക്ക് ചെയ്യുന്ന വിഷ്ണുകുമാറിന്റെ ഭാര്യയും മൂടാടി സ്വദേശികളായ സതീശൻ സജി ദമ്പതികളുടെ മകളുമാണ് അതുല്യ.