തിക്കോടിയിൽ വയോജനങ്ങൾക്ക് മെഡിക്കൽ ക്യാമ്പ്

തിക്കോടി ഗ്രാമപഞ്ചായത്ത് ആയുർവേദ ഡിസ്പെൻസറിയും ഹോമിയോ ഡിസ്പെൻസറിയും നാഷണൽ ആയുഷ് മിഷനും സംയുക്തമായി വയോജനങ്ങൾക്കുള്ള മെഡിക്കൽ ക്യാമ്പും ബോധവൽക്കരണ ക്ലാസ്സും സംഘടിപ്പിച്ചു
തിക്കോടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജമീല സമദ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു.ഡോ. അഷിത സ്വാഗതം പറഞ്ഞു. ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷക്കീല അധ്യക്ഷത വഹിച്ചു. വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പ്രനിലാ ബ്ലോക്ക് മെമ്പർ ശ്രീനിവാസൻ ,വാർഡ് മെമ്പർ ഡിബിഷ എന്നിവർ സംസാരിച്ചു.
തിക്കോടി ഹോമിയോ ഡിസ്പെൻസറിയിലെ ഡോക്ടർ ഗ്രീഷ്മ തിക്കോടി ആയുർവേദ ഡിസ്പെൻസറി ഡോക്ടർ അഷിത എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. ക്യാമ്പിൽ പയ്യോളി ആയുർവേദ ഡിസ്പെന്സിലെ ഡോക്ടർ ഹിൽഷ കൊയിലാണ്ടി ഹോമിയോ ഹോസ്പിറ്റൽ ഡോക്ടർ ബാബിനേഷ്, ഡോക്ടർ ഗംഗ ഡോക്ടർ അഭിനന്ദ് ഡോക്ടർ ജുഹാന ഡോക്ടർ നിത്യ എന്നിവർ രോഗികളെ പരിശോധിച്ചു നൂറിലധികം പേർ പങ്കെടുത്തു.

Leave a Reply

Your email address will not be published.

Previous Story

ദേശീയപാത നിർമ്മാണവുമായി ബന്ധപ്പെട്ട വിഷയങ്ങളെ ചൊല്ലി താലൂക്ക് വികസന സമിതി യോഗത്തിൽ രൂക്ഷവിമർശനം.

Next Story

എ.ടി. അഷറഫ് സ്മാരക റെഡ്ക്രോസ് ജില്ലാഅവാർഡിന് അപേക്ഷ വിളിച്ചു

Latest from Local News

കോഴിക്കോട്ഗവ മെഡിക്കൽകോളേജ് ഹോസ്പിറ്റൽ 15-10-25 ബുധൻ പ്രവർത്തിക്കുന്ന ഒ.പി വിഭാഗങ്ങൾ പ്രധാനഡോക്ടർമാർ

കോഴിക്കോട്ഗവ മെഡിക്കൽകോളേജ് ഹോസ്പിറ്റൽ 15-10-25 ബുധൻ പ്രവർത്തിക്കുന്ന ഒ.പി വിഭാഗങ്ങൾ. പ്രധാനഡോക്ടർമാർ മെഡിസിൻ വിഭാഗം ഡോ.ജയചന്ദ്രൻ സർജറിവിഭാഗം ഡോ രാജൻ കുമാർ

മേലൂർ കോതേരി ശ്രീസുതൻ ആന്ധ്രയിലെ ബാപട്ലയിൽ അന്തരിച്ചു

ചെങ്ങോട്ടുകാവ്: മേലൂർ കോതേരി ശ്രീസുതൻ (65) ആന്ധ്രയിലെ ബാപട്ലയിൽ അന്തരിച്ചു. അച്ഛൻ: പരേതനായ മാടഞ്ചേരി ഗംഗാധരൻ നായർ. അമ്മ: പരേതയായ കോതേരി

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഒക്ടോബർ 15 ബുധനാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഒക്ടോബർ 15 ബുധനാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..    1.എല്ലുരോഗ വിഭാഗം  ഡോ : റിജു.