ബോണസ് വർദ്ധിപ്പിച്ചതിൽ ആഹ്ലാദം പ്രകടിപ്പിച്ച് ലോട്ടറി തൊഴിലാളികൾ പ്രകടനം നടത്തി

ലോട്ടറി തൊഴിലാളികൾക്കും ഏജൻ്റുമാർക്കും ബോണസ് വർദ്ധിപ്പിച്ചതിൽ ആഹ്ലാദം പ്രകടിപ്പിച്ചും ഇടത് സർക്കാറിന് അഭിവാദ്യം അർപ്പിച്ച് ലോട്ടറി ഏജൻ്റ്സ് ആൻ്റ് സെല്ലേഴ്സ് യൂണിയൻ സി.ഐ.ടി.യു നേതൃത്വത്തിൽ പ്രകടനവും വിശദീകരണ യോഗവും നടത്തി. പ്രകടനത്തിന് സി.എം. സുനിലേശൻ, കെ.പി. സജീവൻ, വി.പി. ഗോപാലൻ എന്നിവർ നേതൃത്വം നൽകി.
വിശദീകരണ യോഗത്തിൽ സി.എം. സുനിലേശൻ സംസാരിച്ചു.

Leave a Reply

Your email address will not be published.