കൊല്ലം തുന്നോത്ത് ഉണ്ണികൃഷ്ണൻ നായർ അന്തരിച്ചു

കൊല്ലം : തുന്നോത്ത് ഉണ്ണികൃഷ്ണൻ നായർ 73 വയസ്സ് (റിട്ടയേർഡ് ഓവർസിയർ KSEB ) അന്തരിച്ചു. ഭാര്യ പരേതയായ ഗൗരി , പരേതരായ തുന്നോത്ത് കുഞ്ഞിരാമൻ മാസ്റ്ററുടേയും നാരായണി അമ്മയുടേയും മകനാണ്. മക്കൾ ഹരി കൃഷ്ണൻ (ഗൾഫ് ) , ശ്രീലാൽ ( മൈജി കൊയിലാണ്ടി) സഹോദരങ്ങൾ ലീല, ശിവാനന്ദൻ, പരേതരായ സുരേന്ദ്രൻ , അച്ചുതൻ ‘ സഞ്ചയനം ബുധനാഴ്ച

Leave a Reply

Your email address will not be published.