കൊയിലാണ്ടി സർവീസ് സഹകരണ ബാങ്കും കൺസ്യൂമർ ഫെഡും സംയുകതമായി നടത്തുന്ന ഓണച്ചന്ത പെരുവട്ടൂരിൽ ആരംഭിച്ചു

കൊയിലാണ്ടി : കൊയിലാണ്ടി സർവീസ് സഹകരണ ബാങ്കും കൺസ്യൂമർ ഫെഡും സംയുക്തമായി നടത്തുന്ന ഓണചന്ത പെരുവട്ടൂരിൽ ആരംഭിച്ചു.ആദ്യകിറ്റ് കിറ്റ് പ്രദേശത്തെ മുതിർന്ന വ്യക്തി നമ്പ്രത്ത് കുറ്റി കുഞ്ഞിക്കേളപ്പന് നൽകി ബാങ്ക് പ്രസിഡന്റ് അഡ്വ. കെ വിജയൻ ചന്തയുടെ ഉദ്ഘാടനം നിർവഹിച്ചു. വിപണിയിലെ വിലക്കയറ്റം ഓണാഘോഷങ്ങൾക്ക് തടസമാവാതിരിക്കാൻ ചന്ത പരമാവധി സാധാരണക്കാരിലേക്കെത്തിക്കുമെന്ന് അഡ്വ. കെ വിജയൻ പറഞ്ഞു.വാർഡ് കൗൺസിലർ ശ്രീമതി ചന്ദ്രിക ടി അധ്യക്ഷത വഹിച്ചു. ബാങ്ക് സെക്രട്ടറി ലത കെ. ടി സ്വാഗതം പറഞ്ഞു.രജീഷ് വെങ്ങളത്ത് കണ്ടി, ജിഷ പുതിയേടത്ത്, സുധ സി, പൂതക്കുറ്റി ചന്ദ്രൻ, മുരളി തോറോത്ത്, സി പി മോഹനൻ, ജാനറ്റ്, ശൈലജ, ഷംനാസ് എം. പി എന്നിവർ സംസാരിച്ചു. രാഹുൽ ഉണ്ണികൃഷ്ണൻ, ഹാഷിം വലിയമങ്ങാട് നേതൃത്വം നൽകി.

Leave a Reply

Your email address will not be published.

Previous Story

ആയുഷ് വയോജന മെഡിക്കൽ ക്യാമ്പ് നടത്തി

Next Story

കുറ്റ്യാടി ബൈപ്പാസ് ഉടൻ യാഥാർത്ഥ്യമാവും – മന്ത്രി പി എ മുഹമ്മദ് റിയാസ്

Latest from Local News

വീണ ജോർജ്ജ് രാജിവെക്കണം; കോൺഗ്രസ്സ് പ്രതിഷേധ ജ്വാല തെളിയിച്ചു

  കൊയിലാണ്ടി: കേരളത്തിന്റെ ആതുരസേവന മേഖലയെ സമാനതകളില്ലാത്ത തകർച്ചയിലേക്ക് തള്ളിവിട്ട ആരോഗ്യ മന്ത്രി വീണ ജോർജ് രാജി വെക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഇന്ത്യൻ

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂലൈ 05 ശനിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂലൈ 05 ശനിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽ പ്രാക്ടീഷ്ണർ ഡോ : നമ്രത

കോഴിക്കോട് ഗവ: മെഡിക്കൽകോളേജ് ഹോസ്പിറ്റൽ. 05-07-2025 ശനി ഒ.പി.പ്രധാന ഡോക്ടർമാർ

കോഴിക്കോട് ഗവ: മെഡിക്കൽകോളേജ് ഹോസ്പിറ്റൽ. 05-07-2025 ശനി ഒ.പി.പ്രധാന ‘ഡോക്ടർമാർ മെഡിസിൻവിഭാഗം ഡോ.സൂപ്പി ജനറൽസർജറി ഡോ.രാഗേഷ് ഓർത്തോവിഭാഗം ഇ.എൻടിവിഭാഗം ഡോ.സുമ’ സൈക്യാട്രിവിഭാഗം

ഓർമ്മകൾ പങ്കുവെച്ച് ജിഎച്ച്എസ്എസ് കൊടുവള്ളി 1983 – 84 ബാച്ച് ഒത്തുചേർന്നു

കൊടുവള്ളി: കൊടുവള്ളി ഗവ. ഹയർ സെക്കൻഡറി സ്കൂൾ 1983-84 എസ്എസ്എൽസി മലയാളം ബാച്ച് 41 വർഷങ്ങൾക്കു ശേഷം ഒത്തുചേർന്നു. കൊടുവള്ളി സർവീസ്