കാരയാട് : അരിക്കുളം ഗ്രാമപഞ്ചായത്ത് മുൻ അംഗവും സി.പി ഐ എം തറമ്മൽ നോർത്ത് ബ്രാഞ്ച് അംഗവുമായ പി.കെ ബീന (52) അന്തരിച്ചു. കാരയാട് സർവീസ് സഹകരണ ബാങ്ക് മുൻ ഡയറക്ടറും കെ എസ് കെ ടി യു ഏരിയ കമ്മിറ്റി അംഗവുമായിരുന്നു. ഭർത്താവ് പി.കെ രാജൻ മാസ്റ്റർ ( റിട്ടയേർഡ് അദ്യാപകൻ ബി.കെ നായർ മെമ്മോറിയൽ യു.പി സ്കൂൾ നിടുമ്പൊയിൽ ) മക്കൾ – ആതിര , അമൃത, അതുല്യ മരുമക്കൾ – ബബീഷ് കുമാർ , കരുവണ്ണൂർ ( GMUPS വേളൂർ അത്തോളി ) , പവി തോമസ് ,തൃശൂർ (ഒമാൻ) , ജിതിൻ , കുന്നോത്ത് മുക്ക്( ഗവ. വനിത ഐ. ടി ഐ കണ്ണൂർ )
അച്ഛൻ പരേതനായ അച്ചുതൻ അമ്മ ദേവി സഹോദരങ്ങൾ പി.കെ ബിന്ദു (കാരാച്ചിറ, കണ്ണൂർ) കെ സി ബിജു (ഊരള്ളൂർ)
Latest from Local News
കൊയിലാണ്ടി: വിയ്യൂർ മണ്ണാരി കൃഷ്ണൻ നായർ (96) അന്തരിച്ചു. സംസ്കാരം വ്യാഴാഴ്ച ഉച്ചയ്ക്ക് 12 മണി വീട്ടുവളപ്പിൽ. ഭാര്യ: പുഷ്പാവതി. മക്കൾ:
ബാലുശ്ശേരി : മലയാള കലാകാരൻമാരുടെ ദേശീയ സംഘടന (നന്മ) ബാലുശ്ശേരി മേഖല സമ്മേളനം ജൂലായ് 13 ന് രാവിലെ 9 മണിക്ക്
കൊയിലാണ്ടി: കോട്ടയം മെഡിക്കൽ കോളജിൽ കെട്ടിടം തകർന്ന് രോഗി മരണപ്പെട്ട സംഭവത്തിൽ ആരോഗ്യവകുപ്പിലെ നിരന്തര വീഴ്ചക്കും രക്ഷാപ്രവർത്തനം വൈകിപ്പിച്ച ആരോഗ്യമന്ത്രിക്കുമെതിരെ മുസ്ലിം
കൂരാച്ചുണ്ട് : ജില്ലാ അക്വാറ്റിക് ചാമ്പ്യൻഷിപ്പിൽ ഉജ്ജ്വല വിജയം കരസ്ഥമാക്കിയ കരിമ്പനക്കുഴി അദിയേൽ മാർക്കോസിനെ യൂത്ത് കോൺഗ്രസ് ഉപഹാരം നൽകി
അത്തോളി: കൊങ്ങന്നൂർ ആണ്ടിയേരി (കുനിയിൽ) അബു ഹാജി (96) അന്തരിച്ചു. കൊങ്ങന്നൂർ മലയിൽപള്ളി മഹല്ല് കമ്മിറ്റി മുൻ പ്രസിഡൻ്റായിരുന്നു. ഭാര്യ :