പൊതു പ്രവർത്തനം ജനക്ഷേമത്തിലൂന്നിയതാവണം അഡ്വ കെ പ്രവീൺ കുമാർ

പൊതുപ്രവർത്തനം ജന ക്ഷേമത്തിൽ ഊന്നിയാവണമെന്നും പൊതു പ്രവർത്തകർ സ്വകര്യ സന്തോഷത്തേക്കാൾ സാമൂഹ്യ നന്മക്ക് മുൻ‌തൂക്കം നല്കണമെന്നും ഡിസിസി പ്രസിഡന്റ് അഡ്വ കെ പ്രവീൺ കുമാർ പറഞ്ഞു
ഹസ്ത പേരാമ്പ്ര യുടെ ആഭിമുഖ്യത്തിൽ സാമൂഹ്യ,രാഷ്‌ടീയ,സാംസ്കാരിക,ജീവകാരുണ്യ മേഖലയിൽ നിറ സാന്നിധ്യവും കർഷക കോൺഗ്രസ് സംസ്ഥാന സെക്രട്ടറിയും ഗാന്ധി ദർശൻ സമിതി ജില്ലാ പ്രസിഡണ്ടും ഹസ്ത ഡയറക്ടറും ആയിരുന്ന ആർ പി രവീന്ദ്രൻ അനുസ്മരണ യോഗം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ആർ പി യുടെ പൊതുജീവിതം മാത്രകാ പരമാണെന്നും അദ്ദേഹം പറഞ്ഞു ഹസ്ത ചെയർമാൻ മുനീർ എരവത്ത് അധ്യക്ഷത വഹിച്ചു യുഡിഎഫ് ജില്ലാ ചെയർമാൻ കെ ബാലനാരായണൻ അനുസ്മരണ പ്രഭാഷണം നടത്തി
കെ പ്രദീപൻ അനുശോചന പ്രമേയം അവതരിപ്പിച്ചു കെപിസിസി മെമ്പർ സത്യൻ കടിയങ്ങാട് ,ഐ ൻ ടി യൂ സി ജില്ലാ പ്രസിഡന്റ് കെ രാജീവ്,ഡിസിസി ജനറൽ സെക്രട്ടറി ഇ വി രാമചന്ദ്രൻ മാസ്റ്റർ ,പി കെ രാഗേഷ്,ചിത്രാ രാജൻ ,സി കെ അജീഷ് മാസ്റ്റർ,വിവി ദിനേശൻ,വിജയൻ ആവള,ഇ വിശ്വനാഥൻ,കെ അഷ്‌റഫ് ,എന്നിവർ സംസാരിച്ചു
ഹസ്ത സെക്രട്ടറി ഒഎം രാജൻ മാസ്റ്റർ സ്വാഗതവും ഇ ടി ഹമീദ് നന്ദിയും പറഞ്ഞു

Leave a Reply

Your email address will not be published.

Previous Story

ഓണത്തിന് എല്ലാ വിഭാഗം ജനങ്ങള്‍ക്കും ആനുകൂല്യം ഉറപ്പാക്കുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്

Next Story

മേപ്പയ്യൂർ കൂനും വള്ളിക്കാവിലേ പാലയുള്ളതിൽ സുരേഷ് അന്തരിച്ചു

Latest from Main News

കൂമ്പാറ മിനി ലോറി അപകടം ഒരാൾ മരിച്ചു

മേലെ കൂമ്പാറയിൽ തൊഴിലാളികളായി പോകുകയായിരുന്ന മിനി ലോറി കൊക്കയിലേക്ക് മറിഞ്ഞു ഒരാൾ പേർ മരിച്ചു കക്കാടംപൊയിലിൽ നിന്നും ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന

കോഴിക്കോട് മേലേ കൂമ്പാറയിൽ തൊഴിലാളികളുമായി പോവുകയായിരുന്ന മിനി പിക്കപ്പ് വാൻ മറിഞ്ഞ് അപകടം ;നിരവധി പേര്‍ക്ക് പരിക്കേറ്റു

കോഴിക്കോട് മേലേ കൂമ്പാറയിൽ തൊഴിലാളികളുമായി പോവുകയായിരുന്ന മിനി പിക്കപ്പ് വാൻ മറിഞ്ഞ് അപകടം. അപകടത്തിൽ നിരവധി പേര്‍ക്ക് പരിക്കേറ്റു. അതിഥി തൊഴിലാളികള്‍ സഞ്ചരിച്ച

കനിവ് 108 ആംബുലൻസ് പദ്ധതിയിലേക്ക് സംസ്ഥാനത്തുടനീളം നഴ്‌സുമാരെ നിയമിക്കുന്നു

സംസ്ഥാന സർക്കാരിന്റെ കനിവ് 108 ആംബുലൻസ് പദ്ധതിയിലേക്ക് സംസ്ഥാനത്തുടനീളം നഴ്‌സുമാരെ നിയമിക്കുന്നു. എമർജൻസി മെഡിക്കൽ ടെക്‌നീഷ്യൻ തസ്തികയിലേക്ക് ആണ് നിയമനം. ജി

സംസ്ഥാനത്തെ ഒന്നര കോടിയോളം കെട്ടിടങ്ങൾക്ക് പുതിയ നമ്പർ വരുന്നു

തദ്ദേശ സ്ഥാപനങ്ങളിലെ പുതിയ വാർഡ് വിഭജനത്തിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനത്തെ ഒന്നര കോടിയോളം കെട്ടിടങ്ങൾക്ക് പുതിയ നമ്പർ വരുന്നു. ഇതിൽ ഭൂരിപക്ഷവും വീടുകളാണ്.

പുതിയ ആധാർ എടുക്കുന്നതിനും നിലവിലുള്ളത് തിരുത്തുന്നതിനുമുള്ള നിബന്ധന ആധാർ അതോറിറ്റി കടുപ്പിച്ചു

ആധാറുമായി ബന്ധപ്പെട്ട തട്ടിപ്പു തടയാനായി  പുതിയ ആധാർ എടുക്കുന്നതിനും നിലവിലുള്ളത് തിരുത്തുന്നതിനുമുള്ള നിബന്ധന ആധാർ അതോറിറ്റി (യു.ഐ.ഡി.എ.ഐ.) കടുപ്പിച്ചു. അപേക്ഷയ്ക്കൊപ്പം നൽകുന്ന