ലെജൻ്റ്സ് ക്രിക്കറ്റ് ക്ലബ്ബ് കാപ്പാട് വാർഷികാഘോഷ പരിപാടികൾക്ക് തുടക്കമായി

കാപ്പാട് : ലെജൻ്റ്സ് ക്രിക്കറ്റ് ക്ലബ്ബിൻ്റെ ഒന്നാം വാർഷികാഘോഷ പരിപാടിയുടെ ഉദ്ഘാടന കർമ്മം ബഹു:വടകര പാർലിമെൻ്റ് എം പി ശ്രീ ഷാഫി പറമ്പിൽ നിർവ്വഹിച്ചു. ചേമഞ്ചേരി ഗ്രാമപഞ്ചായത്തിലെ പൊതുവിദ്യാലയങ്ങളിലേക്കും സ്പെഷൽ സ്കൂളുകളായ അഭയം,SPACE എന്നീ സ്ഥാപനങ്ങളിലേക്കും നൽകുന്ന സ്പോർട്സ് കിറ്റ് എം.പിയിൽ നിന്നും വാർഡ്മെമ്പർ ഷരീഫ് മാസ്റ്റർ ഏറ്റുവാങ്ങി.

അഭയം സ്പെഷൽ സ്കൂൾ ജന:സിക്രട്ടറി സത്യനാഥൻ മാടഞ്ചേരി,ക്ലബ്ബ് അംഗങ്ങളായ മിർഷാദ് മുകച്ചേരി,ശംസുദ്ധീൻ നമ്പിക്കണ്ടി,ഷബീർ പാണ്ടികശാല,ഫസൽ പനായി,തസ്ലീം എൻ,നിയാസ് താപ്പുളി, ജംഷിദ് ഡിലൈറ്റ്, Dr റാഷിദ് സി പി, സുബൈർ.വി, ഷറഫുദ്ധീൻ എച്ച് എം, ഫഹദ് എം സി, സജീർ കെ, തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.

Leave a Reply

Your email address will not be published.

Previous Story

മരം മുറിക്കുന്നതിനിടയിൽ മരത്തിൽ കുടുങ്ങിയ ആളെ രക്ഷപ്പെടുത്തി കൊയിലാണ്ടി അഗ്നിരക്ഷാസേന

Next Story

ഈസ് ഓഫ് ഡൂയിംഗ് ബിസിനസിലെ ഒന്നാം റാങ്ക് കേരളത്തിന്റെ വികസനത്തില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ സൃഷ്ടിക്കും; മന്ത്രി എം ബി രാജേഷ്

Latest from Local News

ഉള്ളിയേരി ഗ്രാമപഞ്ചായത്ത് ജനകീയ ജൈവ വൈവിധ്യ രജിസ്റ്റർ പ്രകാശനം ചെയ്തു

ഉള്ളിയേരി ഗ്രാമപഞ്ചായത്ത് ജനകീയ ജൈവ വൈവിധ്യ രജിസ്റ്റർ രണ്ടാം ഭാഗം ജില്ലാ പഞ്ചായത്ത് മെമ്പർ മുക്കം മുഹമ്മദ് പ്രകാശനം ചെയ്തു. സംസ്ഥാന

ചൈൽഡ് വെൽഫെയർ കമ്മിറ്റി ചുമതലയേറ്റു

ബാലനീതി നിയമപ്രകാരം രൂപീകൃതമായ കോഴിക്കോട് ജില്ലയിലെ പുതിയ ചൈൽഡ് വെൽഫെയർ കമ്മിറ്റി അംഗങ്ങൾ ചുമതലയേറ്റു. ബാലനീതി (കുട്ടികളുടെ ശ്രദ്ധയും സംരക്ഷണവും) നിയമം,

കൊയിലാണ്ടി നഗരസഭ വാർഡ് 26 ലെ പടിഞ്ഞാറിടത്ത് ഒതയോത്ത് റോഡും ഡ്രെയിനേജും ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി നഗരസഭ ജനകീയ ആസൂത്രണ പദ്ധതി 2025-26 ൽ ഉൾപ്പെടുത്തി വാർഡ് 26 ൽ നവീകരിച്ച പടിഞ്ഞാറിടത്ത് ഒതയോത്ത് റോഡിന്റെയും ഡ്രെയിനേജിന്റെയും

നഗരത്തിൽ മിനി വനം നിർമ്മിക്കൽ; മാനാഞ്ചിറ പാർക്കിൽ ‘മിയാവാക്കി മാതൃകയിൽ സൂക്ഷ്മ വനം’ ഒരുങ്ങുന്നു

നഗരം കാർബൺ രഹിതമാക്കുക ലക്ഷ്യമിട്ട് മിനി വനം നിർക്കുന്നതിനായി മിയാവാക്കി മാതൃക സൂക്ഷ്മ വനം പദ്ധതി ഒരുങ്ങുന്നു. സംസ്ഥാന പരിസ്ഥിതി കാലാവസ്ഥ