കാപ്പാട് വെങ്ങളം കെ.ടി ഹൗസ് സുലൈഖ അന്തരിച്ചു

കാപ്പാട് : വെങ്ങളം കെ.ടി ഹൗസ് സുലൈഖ (65) അന്തരിച്ചു. ഭർത്താവ് : കെ.ടിമുഹമ്മദ് ഹാജി.മക്കൾ :ശബാന മുഹമ്മദ്,മൂന മുഹമ്മദ്, യാസർ മുഹമ്മദ് . മരുമക്കൾ :ബഷീർ അഹമ്മദ് (കസ്റ്റംസ് സൂപ്രണ്ട് കോഴിക്കോട് ) ,
പി .സി .ജാഫർ (ഐ .എ . എസ് ,ഫൈനാൻസ് സിക്രട്ടറി കർണാടക ) , ഡോ:ഖദീജ ലിമി

Leave a Reply

Your email address will not be published.