മരളൂർ മഹാദേവ ക്ഷേത്രത്തിൽ ഉത്തരം വെയ്പ് 12 ന്

കൊയിലാണ്ടി : മരളൂർ മഹാദേവക്ഷേത്രത്തിൽ അരക്കോടി രൂപ ചെലവിൽ പുനരുദ്ധാരണ പ്രവർത്തനം നടക്കുന്ന ശ്രീകോവിലിൻ്റെ ഉത്തരം വെക്കൽ ചടങ്ങ് വെളിയണ്ണൂർ കേശവൻ ആചാരിയുടെ കാർമ്മികത്വത്തിൽ 12 ന് കാലത്ത് 9.45 ന് നടക്കും. ദേവപ്രശ്ന പ്രകാരം ഏഴിന് (നാളെ) മുണ്ടോത്ത് ഭാപ്പറ്റ ഇല്ലം കൃഷ്ണൻ നമ്പൂതിരിയുടെ മുഖ്യകാർ മ്മികത്വത്തിൽ ഗണപതി ഹോമം, ഭഗവതിസേവ , മൃത്യുജ്ഞയ ഹോമം,പരദേവതക്ക് ചുറ്റുവിളക്ക്, എന്നിവ നടക്കും യോഗത്തിൽ പുനരുദ്ധാരണ കമ്മിറ്റി ചെയർമാൻ ഉണ്ണികൃഷ്ണൻ മരളൂർ ആദ്ധ്യക്ഷം വഹിച്ചു. ട്രസ്റ്റി ബോർഡ് ചെയർമാൻ അട്ടാളി കൃഷ്ണൻനായർ, കൺവീനർ കലേക്കാട്ട് രാജമണി , ഗിരീഷ് പുതുക്കുടി,ശിവദാസൻ പനച്ചിക്കുന്ന്, ചന്ദ്രഭാനു ചൈത്രം, രമേശൻ രനിതാലയം, അശോക് കുമാർ കുന്നോത്ത് എന്നിവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published.

Previous Story

യുത്ത് കോൺഗ്രസ് പേരാമ്പ്രനിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം റോഡ് ഉപരോധവും സംഘടിപ്പിച്ചു

Next Story

തിക്കോടിയിൽ ചെണ്ടു മല്ലി കൃഷി വിളവെടുപ്പ് വർണാഭമായി നടന്നു

Latest from Local News

അനുമോദന യോഗവും ലഹരി വിരുദ്ധ പ്രതിജ്ഞയും സംഘടിപ്പിച്ചു

അനുമോദന യോഗവും ലഹരിവിരുദ്ധ പ്രതിജ്ഞയും സംഘടിപ്പിച്ചു. സംഗമം കാഞ്ഞിലശ്ശേരി അനുമോദനയോഗവും ലഹരി വിരുദ്ധ പ്രതിജ്ഞയും സംഘടിപ്പിച്ചു. കാഞ്ഞിലശ്ശേരി എൻ.വി.കുഞ്ഞിരാമന്റെ ഗൃഹാങ്കണത്തിൽ നടന്ന

ദേശീയപാത 66 ന്റെ ഭാഗമായി ചെങ്ങോട്ടുകാവ് ടൗണിലുണ്ടാക്കുന്ന ബുദ്ധിമുട്ട് ഷാഫി പറമ്പിൽ സ്ഥലം സന്ദർശിച്ചു

ദേശീയപാത 66 ന്റെ ഭാഗമായി ചെങ്ങോട്ടുകാവ് ടൗണിന്റെ വടക്കുഭാഗത്ത് നിലവിലുള്ള മേൽപ്പാലത്തിന് സമീപം നിർമ്മിച്ചിട്ടുള്ള അണ്ടർ പാസിൽ നിന്ന് സർവ്വീസ് റോഡിലേക്ക്

പയ്യോളി കൈത്താങ്ങ് ചാരിറ്റബിൾ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ ഉന്നത വിജയികളെ ആദരിച്ചു

പയ്യോളി കൈത്താങ്ങ് ചാരിറ്റബിൾ കൂട്ടായ്മ ഇരിങ്ങലിൻ്റെ ആഭിമുഖ്യത്തിൽ എൽ എസ് എസ്, യു എസ് എസ്, എസ് എസ് എൽ സി,

ആലോക്കണ്ടി മാധവിയമ്മയുടെ കവിതാസമാഹാരം പ്രകാശനം ചെയ്തു

കൊയിലാണ്ടി : ആലോക്കണ്ടി മാധവിയമ്മയുടെ രണ്ടാമത്തെ കവിതാസമാഹാരം ‘കാഴ്ചകൾ’ ഉള്ളിയേരി വ്യാപാരഭവനിൽ നടന്ന ചടങ്ങിൽ വെച്ച് കവിയും നാടകകൃത്തും നന്മ ജില്ലാ