യൂത്ത് കോൺഗ്രസ് പ്രവർത്തകർ കൊയിലാണ്ടിയിൽ വഴി തടഞ്ഞു

പോലീസ് സേനയെ അധോലോകത്തിനു തീറെഴുതിയ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റി നടത്തിയ സെക്രട്ടേറിയറ്റ് മാർച്ചിനു നേരെ പോലീസ് നടത്തിയ നരനായാടട്ടിൽ പ്രതിഷേധിച്ചും സംസ്ഥാന പ്രസിഡൻ്റ് ശ്രാഹുൽ മാങ്കൂട്ടത്തിൽ അടക്കമുള്ള നേതാക്കളെ ജയിലിൽ അടച്ചതിലും പ്രതിഷേധിച്ചു യൂത്ത് കോൺഗ്രസ്സ് കൊയിലാണ്ടി നിയോജക മണ്ഡലം പ്രസിഡന്റ്‌ തൻഹീർ കൊല്ലത്തിന്റെ നേതൃത്വത്തിൽ കൊയിലാണ്ടി ദേശിയ്യ പാത ഉപരോധിച്ചു കെ എസ് യു സംസ്ഥാന കമ്മിറ്റി അംഗം എ കെ ജാനിബ് ,യൂത്ത് കോൺഗ്രസ്സ് ജില്ലാ ജനറൽ സെക്രട്ടറി എം കെ സായീഷ് മണ്ഡലം പ്രസിഡന്റ്റുമാരായ ഷംനാസ് എം പി,റംഷിദ് കാപ്പാട്,നിഖിൽ കെ വി,മുഹമ്മദ്‌ നിഹാൽ ,നീരജ് ലാൽ നിരാല ,ഷമീം ടി ടി,സജിത്ത് കാവുംവട്ടം,ആദർശ് കെ എം, ഫായിസ് ടി ടി,അബ്ദുറഹിമാൻ ബി.കെ,ജിഷ്ഹാദ് എം,നിഖിൽ കെ കെ, അഭിനന്ദ് എം വി എന്നിവർ നേതൃത്വം നൽകി

Leave a Reply

Your email address will not be published.

Previous Story

കാപ്പാട് വെങ്ങളം കെ.ടി ഹൗസ് സുലൈഖ അന്തരിച്ചു

Next Story

യുത്ത് കോൺഗ്രസ് പേരാമ്പ്രനിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം റോഡ് ഉപരോധവും സംഘടിപ്പിച്ചു

Latest from Local News

മലയാള കലാകാരൻമാരുടെ ദേശീയ സംഘടന (നന്മ) ബാലുശ്ശേരി മേഖല സമ്മേളനം ജൂലായ്‌ 13 ന് ബാലുശ്ശേരിയിൽ

ബാലുശ്ശേരി : മലയാള കലാകാരൻമാരുടെ ദേശീയ സംഘടന (നന്മ) ബാലുശ്ശേരി മേഖല സമ്മേളനം ജൂലായ്‌ 13 ന് രാവിലെ 9 മണിക്ക്

മുസ്‌ലിം യൂത്ത് ലീഗിന്റെ ‘സമരാഗ്നി’: ആരോഗ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് കൊയിലാണ്ടിയിൽ പ്രതിഷേധം

കൊയിലാണ്ടി: കോട്ടയം മെഡിക്കൽ കോളജിൽ കെട്ടിടം തകർന്ന് രോഗി മരണപ്പെട്ട സംഭവത്തിൽ ആരോഗ്യവകുപ്പിലെ നിരന്തര വീഴ്ചക്കും രക്ഷാപ്രവർത്തനം വൈകിപ്പിച്ച ആരോഗ്യമന്ത്രിക്കുമെതിരെ മുസ്‌ലിം