കൊയിലാണ്ടി: റിട്ട. അധ്യാപിക നടേരി നരിക്കോട്ട് (കാട്ടിൽ)ശാരദ (80) അന്തരിച്ചു. അച്ഛൻ : പരേതനായ കരുണാകരൻ നായർ .അമ്മ പരേതയായ ജാനു ടീച്ചർ. ഭർത്താവ്: റിട്ട. അധ്യാപകൻ പരേതനായ മുരളീധരൻ. മക്കൾ :പിങ്കി എസ്. നായർ (യു.എസ്.എ) ,ചിന്തു എസ്. നായർ (ദുബായ്) മരുമക്കൾ: കൃഷ്ണകുമാർ ,അമ്പിളി. സഹോദരങ്ങൾ :രാജു നായർ, രവീന്ദ്രൻ, ശാന്ത, സുരേന്ദ്രൻ, പരേതരായ രാധാകൃഷ്ണൻ (അധ്യാപകൻ) , വേണു, വാസുദേവൻ .സംസ്കാരം ശനിയാഴ്ച കാലത്ത്
