ഷാഫി പറമ്പിൽ എം.പി നാളെ (6-9-24, വെള്ളി) കൊയിലാണ്ടിയിലും, വടകരയിലും തീരദേശ പര്യടനം നടത്തും

ഷാഫി പറമ്പിൽ എം.പി നാളെ വെള്ളിയാഴ്ച കൊയിലാണ്ടി നിയോജക മണ്ഡലത്തിൽ തീരദേശ പര്യടനം നടത്തും. കാലത്ത് ഒമ്പത് മണിക്ക് കാപ്പാട് നിന്ന് ആരംഭിക്കുന്ന യാത്ര 12.30ന് അയനിക്കാട് ശ്രീകൃഷ്ണ ക്ഷേത്ര പരിസരത്ത് സമാപിക്കും.

7.30- കാപ്പാട് കോൺഗ്രസ്സ് ഓഫീസ്

9-കവലാട് ബീച്ച്

10 മണി – ബീച്ച് റോഡ് (പഴയ പോലീസ് സ്റ്റേഷൻ റോഡ്)

10.30- പാറപ്പള്ളി

11.00 – പുളിമുക്ക്

12.30- ശ്രീകൃഷ്ണ ക്ഷേത്രം അയനിക്കാട്

 

വടകര നിയോജക മണ്ഡലത്തിലെ പര്യടനം 3.00 മണിക്ക് പൂഴിത്തല ബീച്ചിൽ ആരംഭിച്ച് വൈകീട്ട് ആറ് മണിക്ക് അഴിത്തലയിൽ സമാപിക്കും.

3.00 – പൂഴിത്തല ബീച്ച്

3.15 കാപ്പുഴക്കൽ ബീച്ച്

3.30ന് മാടാക്കര ബീച്ച്

3.45 – അറക്കൽ ക്ഷേത്രം

4.00 മാളിയേക്കൽ ബീച്ച്

4.15 രയരമോത്ത് താഴെ

4.30 – കക്കാട് പള്ളി

4.45 മീത്തലങ്ങാടി

5.00 പള്ളിത്താഴ

5.15 കുരിയാടി

5.30 മുഖച്ചേരി ഭാഗം (റഹ്മാനിയ പള്ളിക്ക് സമീപം)

5.45 കൊയിലാണ്ടി വളപ്പ്

6.00 അഴിത്തല (സമാപനം)

Leave a Reply

Your email address will not be published.

Previous Story

സപ്ലൈകോയിൽ സബ്സിഡിയുള്ള 3 സാധനങ്ങൾക്ക് വില കൂട്ടി

Next Story

നടേരി വലിയ മലയില്‍ വെറ്റിനറി സര്‍വ്വകലാശാല ഉപകേന്ദ്രം സ്ഥാപിക്കുന്നതില്‍ മെല്ലെപ്പോക്ക്

Latest from Local News

കോഴിക്കോട്ഗവ മെഡിക്കൽകോളേജ് ഹോസ്പിറ്റൽ 15-10-25 ബുധൻ പ്രവർത്തിക്കുന്ന ഒ.പി വിഭാഗങ്ങൾ പ്രധാനഡോക്ടർമാർ

കോഴിക്കോട്ഗവ മെഡിക്കൽകോളേജ് ഹോസ്പിറ്റൽ 15-10-25 ബുധൻ പ്രവർത്തിക്കുന്ന ഒ.പി വിഭാഗങ്ങൾ. പ്രധാനഡോക്ടർമാർ മെഡിസിൻ വിഭാഗം ഡോ.ജയചന്ദ്രൻ സർജറിവിഭാഗം ഡോ രാജൻ കുമാർ

മേലൂർ കോതേരി ശ്രീസുതൻ ആന്ധ്രയിലെ ബാപട്ലയിൽ അന്തരിച്ചു

ചെങ്ങോട്ടുകാവ്: മേലൂർ കോതേരി ശ്രീസുതൻ (65) ആന്ധ്രയിലെ ബാപട്ലയിൽ അന്തരിച്ചു. അച്ഛൻ: പരേതനായ മാടഞ്ചേരി ഗംഗാധരൻ നായർ. അമ്മ: പരേതയായ കോതേരി

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഒക്ടോബർ 15 ബുധനാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഒക്ടോബർ 15 ബുധനാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..    1.എല്ലുരോഗ വിഭാഗം  ഡോ : റിജു.