റീബിൽഡ് വയനാടിന്റെ ക്യാമ്പയിനിൻ്റെ ഭാഗമായി ഡി.വൈ.എഫ്.ഐ മൂടാടി മേഖല സമാഹരിച്ച 1,12,662 രൂപ ബ്ലോക്ക് കമ്മിറ്റിക്ക് കൈമാറി

/

റീബിൽഡ് വയനാടിന്റെ ക്യാമ്പയിനിൻ്റെ ഭാഗമായി വയനാട് ജില്ലയിലെ ദുരന്തബാധിതരെ സഹായിക്കാൻ ഡി.വൈ.എഫ്.ഐ മൂടാടി മേഖല സമാഹരിച്ച 1,12,662 രൂപ ബ്ലോക്ക് കമ്മിറ്റിക്ക് കൈമാറി. വയനാട് ദുരന്തത്തിൽ വീട് നഷ്ടപ്പെട്ടവർക്ക് വീട് നിർമ്മിച്ചു നൽകുന്നതിനാണ് ഡി.വൈ.എഫ്.ഐയുടെ നേതൃത്വത്തിൽ റീ ബിൽഡ് വയനാട് പദ്ധതി നടപ്പിലാക്കുന്നത്.

Leave a Reply

Your email address will not be published.