കുറ്റ്യാടി നരിക്കൂട്ടുംചാൽ പനമ്പ്രടത്തിൽ കേളപ്പൻ അന്തരിച്ചു

 

കുറ്റ്യാടി: നരിക്കൂട്ടുംചാൽ പനമ്പ്രടത്തിൽ കേളപ്പൻ (75) അന്തരിച്ചു. ഭാര്യ: അമ്മാളു. മക്കൾ: സജീവൻ, സജി. മരുമക്കൾ: ചന്ദ്രൻ (കുട്ടോത്ത്) സിജിന (വട്ടോളി). സഹോദരങ്ങൾ: സരോജിനി, പരേതരായ ദേവി, ബാലൻ.

Leave a Reply

Your email address will not be published.