കേരളത്തിലെ ആഭ്യന്തരവകുപ്പ് കൈകാര്യം ചെയ്യുന്നത് സ്ത്രീ പീഡകരും മാഫിയ തലവന്മാരും വിപി ദുൽഖിഫിൽ

പയ്യോളി അങ്ങാടി കേരളത്തിലെ ആഭ്യന്തര വകുപ്പിന് കൈകാര്യം ചെയ്യുന്നത് സ്ത്രീ പീഡനത്തിന് പാർട്ടി നടപടി സ്വീകരിച്ച പൊളിറ്റിക്കൽ സെക്രട്ടറിയും അഴിമതിയും മാഫിയ പ്രവർത്തനവും സ്വർണക്കടത്തും ഉൾപ്പെടെ ആരോപണങ്ങൾ ഉയർന്ന വന്ന മുതിർന്ന ഉദ്യോഗസ്ഥരുടെ ഗൂഢ സംഗമാണ് കേരളത്തിലെ ആഭ്യന്തരവകുപ്പിന് ഇപ്പോൾ നിയന്ത്രിക്കുന്നത് അത് താഴെത്തട്ടിലെ പോലീസ് ഉദ്യോഗസ്ഥന്മാർക്ക് വരെ ബാധിക്കുകയും പോലീസ് നിർജീവമായി കൊണ്ടിരിക്കുകയും ചെയ്യുക യാണ് കേരളത്തിലെ ആഭ്യന്തര വകുപ്പിൽ നിന്ന് പൊതുജനങ്ങൾക്ക് നീതി ലഭിക്കില്ല വിശ്വാസം ജനങ്ങളിലേക്ക് വന്നുകൊണ്ടിരിക്കുകയാണ് ഇത് കേരളത്തിൽ അരാജകത്വത്തിന് കാരണമാകും പോലീസ് സ്റ്റേഷനുകളിൽ വരുന്ന കേസുകൾ പലതും തെളിയിക്കപ്പെടാതെ വരികയും സ്ത്രീകളുടെയും കുട്ടികളുടെയും നേരെ വരുന്ന അതിക്രമങ്ങൾ പോലും പ്രതികൾ രക്ഷപ്പെടുന്ന സ്ഥിതിയിലേക്ക് ആഭ്യന്തരവകുപ്പ് പരാജയപ്പെട്ടിരിക്കുന്നു ഇതിനെതിരായി വലിയ ജനകീയ വികാരവും പ്രക്ഷോഭവും കോൺഗ്രസ് ഉയർത്തിക്കൊണ്ടു വരുമെന്നും അദ്ദേഹം സൂചിപ്പിച്ചു തുറയൂർ മണ്ഡലം കോൺഗ്രസ് എക്സിക്യൂട്ടീവ് ക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം യോഗത്തിൽ അർഷാദ് അയനോത്ത് അധ്യക്ഷൻ വഹിച്ചു ഡിസിസി ജനറൽ സെക്രട്ടറി അശോകൻ മാസ്റ്റർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ പ്രസിഡണ്ട് രാമചന്ദ്രൻ മാസ്റ്റർ ജില്ലാ കോൺഗ്രസ് കമ്മിറ്റി എക്സിക്യൂട്ടീവ് അംഗം കെ പി വേണുഗോപാൽ യുഡിഎഫ് മണ്ഡലം കൺവീനർ ഇ കെ ബാലകൃഷ്ണൻ നമ്പ്യാർ വി വി അഹമ്മദ് മാസ്റ്റർ ജിഷ കെ കെ മാടായി എൻ ബി ബാലൻ റഫീഖ് പി പി മുണ്ടിയത് കുഞ്ഞമ്മദ് മണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡണ്ട് സുഭാഷ് കെ എസ് ജില്ലാ സെക്രട്ടറി ആദിൽ മുണ്ടിയത്.

Leave a Reply

Your email address will not be published.