കുറ്റ്യാടി വടയം പുള്ളൂണിച്ചാലിൽ ബാബു അന്തരിച്ചു

 

കുറ്റ്യാടി: വടയം പുള്ളൂണിച്ചാലിൽ ബാബു (55) അന്തരിച്ചു. അച്ഛൻ: പരേതനായ കണ്ണൻ

അമ്മ: മാത. ഭാര്യ: സജിന. മക്കൾ: സായൂജ്, സ്നേഹ. മരുമകൻ: ഷിജിൻ

സഹോദരങ്ങൾ: പി.സി. അശോകൻ, ശാന്ത, മനോജൻ, പരേതനായ നാണു

സഞ്ചയനം: ഞായറാഴ്ച

Leave a Reply

Your email address will not be published.