ഉന്നത പോലീസുകാര്‍ക്കെതിരെയുളള ആരോപണം സി.ബി.ഐ അന്വേഷിക്കണം

/

കൊയിലാണ്ടി: ക്രമസമാധാന ചുമതലയുളള എ.ഡി.ജി.പിയടക്കമുളള ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ ഉയര്‍ന്നു വന്ന ആരോപണങ്ങളെ കുറിച്ച് സി.ബി.ഐ അന്വേഷിക്കണമെന്ന് ശാന്തി സേന കൗണ്‍സില്‍ സംസ്ഥാന ചെയര്‍മാന്‍ ഇളയിടത്ത് വേണുഗോപാല്‍ ആവശ്യപ്പെട്ടു.

അധികാരത്തിന്റെ പിന്‍ബലത്തില്‍ രാഷ്ട്രീയ ക്രിമിനല്‍ മാഫിയ കൂട്ടുകെട്ട് കേരളത്തില്‍ വളര്‍ന്നു വരുന്നത് അപകടകരമായ സ്ഥിതി വിശേഷമാണ് ഉണ്ടാക്കുന്നത്.ഭരണ കക്ഷി എം.എല്‍.എ തന്നെ ഇക്കാര്യം തുറന്ന് പറഞ്ഞത് പ്രശ്‌നത്തിന്റെ ഗൗരവം കൂട്ടുന്നതാണ്. സ്വതന്ത്രവും നിഷ്പക്ഷവുമായ അന്വേഷണം നടത്താന്‍ വിഷയം സി.ബി.ഐയ്ക്ക് വിടണമെന്ന് ഇളയിടത്ത് വേണുഗോപാല്‍ പറഞ്ഞു.

Leave a Reply

Your email address will not be published.

Previous Story

തിരുവനന്തപുരം ഇൻഷുറൻസ് ഓഫീസിൽ തീപ്പിടിത്തം; രണ്ട് മരണം

Next Story

തദ്ദേശ സ്ഥാപനങ്ങള്‍ മാലിന്യ സംസ്‌കരണ പദ്ധതികള്‍ക്ക് മുന്‍തൂക്കം നല്‍കണം: ജില്ലാ കലക്ടര്‍

Latest from Local News

ശാസ്ത്ര സാഹിത്യ പരിഷത്ത് കലാജാഥ ഇന്നു മുതല്‍

കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ കലാജാഥ ജനുവരി 19 മുതല്‍ ഫെബ്രുവരി 11 വരെ പര്യടനം നടത്തും.കാലാവസ്ഥാ വ്യതിയാനം ഉയര്‍ത്തുന്ന വെല്ലുവിളികളെ അതിജീവിച്ച്

ദുബൈ കെഎംസിസി ചേമഞ്ചേരി പഞ്ചായത്ത്‌ സ്പോർട്സ് വിഭാഗം Sporty സംഘടിപ്പിക്കുന്ന ഫുട്ബോൾ ടൂർണ്ണമെൻ്റ്

ദുബൈ കെഎംസിസി ചേമഞ്ചേരി പഞ്ചായത്ത്‌ സ്പോർട്സ് വിഭാഗം Sporty സംഘടിപ്പിക്കുന്ന ഫുട്ബോൾ ടൂർണ്ണമെന്റിന്റെ ഔദ്യോഗിക പ്രഖ്യാപനം കെഎംസിസി കോഴിക്കോട് ജില്ലാ സെക്രെട്ടറി

മെഡിക്കൽ കോളേജിലെ മരുന്ന് ക്ഷാമത്തിന്ന് ഉടൻ പരിഹാരം കാണണം – ഫാർമസിസ്റ്റ് അസോസിയേഷൻ

കോഴിക്കോട് മെഡിക്കൽ കോളേജിൽ മരുന്നുകളും മറ്റ് സർജിക്കൽ ഉപകരണങ്ങളും രോഗികൾക്ക് ലഭ്യമാവുന്നതിനുള്ള അടിയന്തിര നടപടികൾ സ്വീകരിക്കണമെന്ന് കേരളാ പ്രൈവറ്റ് ഫാർമസിസ്റ്റ്സ് അസോസിയേഷൻ

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജനുവരി 19 ഞായറാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജനുവരി 19 ഞായറാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.   1.ജനറൽ മെഡിസിൻ വിഭാഗം  ഡോ :