കുന്നിമഠം പരദേവതാ ക്ഷേത്രത്തിൽ ശ്രീമദ് ഭാഗവത സപ്താഹ യജ്ഞം

ചേമഞ്ചേരി തുവ്വക്കോട് കുന്നിമഠം പരദേവതാ ക്ഷേത്രത്തിൽ സെപ്റ്റംബർ 15 മുതൽ 22 വരെ ശ്രീമദ് ഭാഗവത സപ്താഹയജ്ഞം നടക്കും. പാലാഞ്ചേരി നവീൻ ശങ്കറാണ് യജ്ഞാചാര്യൻ.
തിരുവോണ ദിനത്തിൽ വൈകിട്ട് 5 മണിക്ക് ക്ഷേത്രം തന്ത്രി പുതുശ്ശേരി ഇല്ലത്ത് പുരുഷോത്തമൻ നമ്പൂതിരി യജ്ഞത്തിന് ദീപം തെളിയിക്കും.

 

Leave a Reply

Your email address will not be published.

Previous Story

കോഴിക്കോട് വാഹനാപകടത്തെ തുടർന്ന് ഒമ്പതു വയസുകാരിയെ ആറുമാസത്തോളമായി കോമയിലാകാൻ കാരണമായ കാറിനെക്കുറിച്ച് വിവരം ലഭിക്കുന്നവർ അറിയിക്കണമെന്ന് കേരള പോലീസ്

Next Story

ദുരന്തം തകർത്തെങ്കിലും വിദ്യാഭ്യാസമെന്ന തകരാത്ത ആഗ്രഹവുമായി അവർ അറിവിൻ്റെ മുറ്റത്തേക്കുള്ള പടികൾ കയറി

Latest from Local News

ശ്രീഅഘോരശിവക്ഷേത്രത്തിലേക്ക് – വിഗ്രഹഘോഷയാത്ര 

പന്തലായിനി, ശ്രീ അഘോര ശിവക്ഷേത്രാങ്കണത്തിൽ പുതുതായി നിർമ്മിച്ച ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിൻ്റെ പ്രാണപ്രഷ്ഠ മെയ് 21 മുതൽ 31 വരെയുള്ള ദിവസങ്ങളിൽ

യുഎഇയില്‍ ബ്രൈഡല്‍വെയര്‍/ഈവനിങ് ഗൗണ്‍ ടെയ്‌ലേഴ്‌സ്

ദുബൈ ആസ്ഥാനമായ പ്രമുഖ ഫാഷന്‍ കമ്പനിയിലേക്ക് ഒഡെപെക് വഴി സ്‌കില്‍ഡ് ബ്രൈഡല്‍വെയര്‍/ഈവനിങ് ഗൗണ്‍ ടെയ്‌ലേഴ്‌സിനെ തെരഞ്ഞെടുക്കും. അഞ്ച് വര്‍ഷത്തെ തൊഴില്‍പരിചയം അനിവാര്യം.

ദമ്പതിമാരുടെ ഒമ്പതാം വിവാഹവാർഷികത്തിൻ്റെ ഭാഗമായി അംഗൻ വാടിയ്ക്ക് മോട്ടോർ നൽകി

മേപ്പയൂർ: നരക്കോട് ഏവി ആമിനുമ്മ സ്മാരക അംഗൻ വാടിയ്ക്ക് പമ്പിംഗ് മോട്ടോർ നൽകി. ജിതിൻ അശോകൻ നീതു ദമ്പതിമാരുടെ ഒമ്പതാം വിവാഹവാർഷികത്തിൻ്റെ

മുപ്പത്തിഎട്ട് വർഷത്തെ ഡൽഹിപൊലീസിലെ ഔദ്യോഗിക സേവനത്തിന് ശേഷം വിരമിച്ച് നാട്ടിലേക്ക് തിരിച്ചെത്തിയ പവിത്രൻ കൊയിലാണ്ടിക്ക് സ്വീകരണംനൽകി

മുപ്പത്തിഎട്ട് വർഷത്തെ ഡൽഹിപൊലീസിലെ ഔദ്യോഗിക സേവനത്തിന് ശേഷം വിരമിച്ച് നാട്ടിലേക്ക് തിരിച്ചെത്തിയ പവിത്രൻ കൊയിലാണ്ടിക്ക് കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ കൊയിലാണ്ടിക്കൂട്ടംഗ്ലോബൽകമ്മ്യൂണിറ്റിയുടെ നേതൃത്തത്തിൽ

സിപിഐ മൂടാടി ലോക്കൽ കമ്മിറ്റി നന്തി ടൗണിൽ സായാഹ്ന ധർണ സംഘടിപ്പിച്ചു

കൊയിലാണ്ടി നന്തി മേൽപ്പാലത്തിൻ്റെ ശോച്യാവസ്ഥ പരിഹരിക്കുക, നന്തി മുതൽ ചെങ്ങോട്ടുകാവ് വരെ നിലവിലുള്ള ദേശീയപാത മഴയ്ക്കു മുമ്പേ റീ ടാർ ചെയ്ത്