പൊയിൽക്കാവ് ഒറോട്ട്കുനി മമ്മദ് കോയ അന്തരിച്ചു

പൊയിൽക്കാവ്: ഒറോട്ട്കുനി മമ്മദ് കോയ (71) അന്തരിച്ചു. ഭാര്യ : കുഞ്ഞായിശ. മക്കൾ : സാജിദ്, ജറീഷ്, റാഷിദ. മരുമക്കൾ : റഷീദ്, ഷമീന,അജീന.

Leave a Reply

Your email address will not be published.