തീവണ്ടിയിൽ നിന്ന് യാത്രക്കാരൻ വീണതായി സംശയം - The New Page | Latest News | Kerala News| Kerala Politics

തീവണ്ടിയിൽ നിന്ന് യാത്രക്കാരൻ വീണതായി സംശയം

കൊയിലാണ്ടിക്കും ചെങ്ങോട്ടുകാവിനും ഇടയിൽ ട്രെയിനിൽ നിന്ന് ഒരാൾ വീണതായി സംശയം ചേമഞ്ചേരി റെയിൽവേ സ്റ്റേഷൻ മുതൽ ചെങ്ങോട്ടുകാവ് വരെയുള്ള സ്ഥലങ്ങളിൽ നാട്ടുകാർ പരിശോധന നടത്തുന്നുണ്ട്.തീവണ്ടിയിൽ നിന്ന് വീണ ആളെ പറ്റി കൂടുതൽ വിവരം ലഭ്യമായിട്ടില്ല. മംഗലാപുരം – ചെന്നൈ സൂപ്പർ ഫാസ്റ്റ് എക്സ് പ്രസിൽ നിന്നാണ് യാത്രക്കാരൻ വിണത്.

Leave a Reply

Your email address will not be published.

Previous Story

തിരുവങ്ങൂർ വെറ്റിലപ്പാറ കുന്നംവെള്ളി നാരായണൻ അന്തരിച്ചു

Next Story

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ സെപ്റ്റംബർ 03 ചൊവ്വാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും…

Latest from Local News

കിക്ക് ബോക്സിങ് ജൂനിയർ സംസ്ഥാനതല മത്സരത്തിൽ സ്വർണ്ണ മെഡൽ നേടിയ മുചുകുന്ന് കണ്ടോത്ത് ആബിദിനെ കോൺഗ്രസ്സ് ഓട്ട് കമ്പനി സി.യു.സി കമ്മിറ്റി ആദരിച്ചു

കിക്ക് ബോക്സിങ് ജൂനിയർ സംസ്ഥാന തല മത്സരത്തിൽ സ്വർണ്ണ മെഡൽ നേടിയ മുചുകുന്ന് കണ്ടോത്ത് ആബിദിനെ കോൺഗ്രസ്സ് ഓട്ട് കമ്പനി സി.

ഇന്ത്യൻ റിപ്പോർട്ടേഴ്സ് & മീഡിയ പേഴ്സൺസ് യൂണിയൻ കോഴിക്കോട് ജില്ലാ സമ്മേളനം 2025 മെയ് 2,3 തിയ്യതികളിൽ കൊയിലാണ്ടി (അകലാപ്പുഴ ലേക് വ്യൂ പാലസ്) വെച്ച് നടക്കും

ഇന്ത്യൻ റിപ്പോർട്ടേഴ്സ് & മീഡിയ പേഴ്സൺസ് യൂണിയൻ കോഴിക്കോട് ജില്ലാ സമ്മേളനം 2025 മെയ് 2,3 തിയ്യതികളിലായി കൊയിലാണ്ടി (അകലാപ്പുഴ ലേക്

കേരള പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ കോഴിക്കോട് ലഹരി മാഫിയക്കെതിരെ ഓപ്പൺ ഫോറം സംഘടിപ്പിച്ചു

കേരള പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ കോഴിക്കോട് ലഹരി മാഫിയക്കെതിരെ ഓപ്പൺ ഫോറം സംഘടിപ്പിച്ചു. പരിപാടി കോഴിക്കോട് നോർത്ത് എം എൽ എ

ലാലേട്ടന്റെ മകളായി അഭിനയിച്ച് കയ്യടി നേടി കൊയിലാണ്ടിക്കാരി

തിയേറ്ററിൽ മികച്ച അഭിപ്രായത്തോടെ മുന്നേറിക്കൊണ്ടിരിക്കുന്നു മോഹൻലാൽ നായകനായി അഭിനയിച്ച തുടരും എന്ന സിനിമയിൽ മോഹൻലാലിന്റെ മകളായി അഭിനയിച്ച കൊയിലാണ്ടി കോതമംഗലം സ്വദേശിനി