മേപ്പയൂരിൽ സി.പി.എം കുടുംബ സംഗമം

സി.പി.എ. മേപ്പയ്യൂർ നോർത്ത് ലോക്കൽ കുടുംബസംഗം ഇടത് മുന്നണി കൺവീനർ ടി.പി. രാമകൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. അകാലത്തിൽ മരണപ്പെട്ട കളരി പറമ്പിൽ വിജീഷിന് സി.പി.എം നോർത്ത് ലോക്കൽ കമ്മറ്റി നിർമിച്ചു നൽകിയ വീടിൻ്റെ താക്കോ ൽ ടി.പി. രാമുഷ്ണൻ കുടുംബത്തിന് കൈമാറി.
ഏരിയാ സെക്രട്ടറി എം. കുഞ്ഞമ്മദ് , മേപ്പയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.ടി. രാജൻ എൻ. കെ. രാധ , പി.പ്രസന്ന, കെ.കുഞ്ഞി രാമൻ , കെ. വിനോദൻ, കെ.കെ. വിജിത്ത് എന്നിൽ സംസാരിച്ചു.പി.പി. രാധാകൃഷ്ണൻ അധ്യക്ഷനായി.

Leave a Reply

Your email address will not be published.

Previous Story

കുടുംബശ്രീ സൃഷ്ടിച്ചത് വിപ്ലവകരമായ മാറ്റം: മന്ത്രി വീണാ ജോർജ്

Next Story

സി.പി.എം ജില്ലാ സെക്രട്ടറി സഞ്ചരിച്ച കാറിന് പിന്നില്‍ ബസ്സിടിച്ച് അപകടം,ആര്‍ക്കും പരിക്കില്ല

Latest from Local News

വിയ്യൂർ പുളിയഞ്ചേരി ശക്തൻ കുളങ്ങര ക്ഷേത്രോത്സവം രണ്ടിന് തുടങ്ങും

കൊയിലാണ്ടി: വിയ്യൂർ പുളിയഞ്ചേരി ശ്രീശക്തൻ കുളങ്ങര ക്ഷേത്രോത്സവം മാർച്ച്‌ രണ്ട് മുതൽ ഏഴുവരെ ആഘോഷിക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിലറിയിച്ചു. മാർച്ച് രണ്ടിന് തന്ത്രി

ഇന്ത്യൻ ഗ്യാസ് ഏജൻസി ഓഫിസ് അത്തോളിയിൽ നിലനിർത്തണം

നന്മണ്ട: ഗ്രാമപ്പഞ്ചായത്ത് ഏതാനും വാർഡുകളിലെ ഇന്ത്യൻ ഗ്യാസ് ഗുണഭോക്താക്കൾക്ക് ഏജൻസി ഓഫിസ് അത്തോളിയിൽ നിന്നും എളേറ്റിൽ വട്ടോളിയിലേക്ക് മാറ്റിയത് ഇരുട്ടടിയായി. അത്തോളി

എൻ.കെ. പ്രഭയുടെ കഥാ സമാഹാരം കാത്തുവെച്ച കനികൾ കൽപ്പറ്റ നാരായണൻ പ്രകാശനം ചെയ്തു

കൊയിലാണ്ടി: എൻ.കെ. പ്രഭയുടെ കഥാസമാഹാരം കാത്തുവെച്ച കനികൾ കൽപ്പറ്റ നാരായണൻ പ്രകാശനം ചെയ്തു. കവി ഡോ: മോഹനൻ നടുവത്തൂർ ഏറ്റുവാങ്ങി. സൃഷ്ടിപഥം