പയറ്റുവളപ്പില്‍ പി.വി. മൊയ്തീന്‍ കുട്ടി മുസ്ല്യാര്‍ അന്തരിച്ചു

കൊയിലാണ്ടി: പയറ്റുവളപ്പില്‍ പി.വി. മൊയ്തീന്‍ കുട്ടി മുസ്ല്യാര്‍ (85) വലിയമങ്ങാട് മകന്റെ വീട്ടില്‍ അന്തരിച്ചു. കടപ്പുറം പള്ളി ഇമാം, മദ്രസത്തുല്‍ ബദ്‌രിയ്യ അധ്യാപകന്‍ എന്നീ നിലയില്‍ സേവനം ചെയ്തിരുന്നു.ഭാര്യ:സി.കെ.മറിയക്കുട്ടിമക്കള്‍: സൗദ, ഇസ്മാഈല്‍മരുമക്കള്‍: നജ്മ, പരേതനായ സ്വാലിഹ്‌സഹോദരങ്ങള്‍: മറിയക്കുട്ടി, ആസ്യ, പരേതയായ ആമിന,

Leave a Reply

Your email address will not be published.