എൻ സി പി . ജില്ലാ സിക്രട്ടറി കിഴക്കയിൽ ബാലൻ നിര്യാതനായി. ഹൃദയസ്തംഭനത്തെ തുടർന്ന് കോഴിക്കോട് മിമ്സ് ഹോസ്പിറ്റലിലായിരുന്നു അന്ത്യം. ചങ്ങരോത്ത് ഗ്രാമ പഞ്ചായത്ത് മെമ്പർ., വൈസ് പ്രസിഡണ്ട, പേരാമ്പ്ര ബ്ലോക്ക് വൈസ് പ്രസിഡണ്ട്, ചങ്ങരോത്ത് സർവ്വീസ് സഹകരണ ബേങ്ക് ഡയരക്ടർ, എൻ.സി.പി, ചങ്ങരോത്ത് മണ്ഡലം പ്രസിഡണ്ടു, പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട്, എൽ ഡി എഫ് പഞ്ചായത്ത് കൺവീനർ, പേരാമ്പ്ര നിയോജക മ ണ്ഡലം കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
