അരങ്ങാടത്ത് മേലേപ്പുറത്ത് ജഗനാഥൻ അന്തരിച്ചു

കൊയിലാണ്ടി:  അരങ്ങാടത്ത് മേലേപ്പുറത്ത് ജഗനാഥൻ (70 വയസ്സ്) അന്തരിച്ചു. ഭാര്യ പ്രീത,മകൾ ജൂഗിനു , മകൻ മിഥുൻ. മരുമകൻ ഷിനോജ്. സഹോദരങ്ങൾ : നാണു, പരേതരായ ചാത്തുക്കുട്ടി, നാരായണി, നാരായണൻ, മാധവി.
സംസ്കാരം: ഇന്നു കാലത്ത് കാലത്ത് 11.00 മണിക്ക് വീട്ടുവളപ്പിൽ.

Leave a Reply

Your email address will not be published.