മുസ്ലിം ലീഗ് ഉള്ളിയേരി പഞ്ചായത്ത് നേതാക്കന്മാർ ആയിരുന്ന ഇ സി ശിഹാബ് റഹ്മാൻ പി കെ അഷറഫ് അനുസ്മരണവും അനുമോദനവും സംഘടിപ്പിച്ചു

/

ഉള്ളിയേരി: മുസ്ലിം ലീഗ് ഉള്ളിയേരി പഞ്ചായത്ത് നേതാക്കന്മാർ ആയിരുന്ന ഇ സി ശിഹാബ് റഹ്മാൻ പി കെ അഷറഫ് അനുസ്മരണവും അനുമോദനവും സംഘടിപ്പിച്ചു. മുസ്‌ലിം ലീഗ് പഞ്ചായത്ത് കമ്മിറ്റിയുടെ അഭിമുഖ്യത്തിൽ നടന്ന ചടങ്ങിൽ മൂന്നാം വാർഡ് മെമ്പർ ആയി തെരഞ്ഞെടുക്കപ്പെട്ട റംല ഗഫൂർ,കെഎംസിസി നേതാക്കന്മാരായ വിവി ഷാഹിർ,ഹാഷിദ് മുണ്ടോത്ത്, വയനാട് ദുരന്തഭൂമിയിൽ സേവനം ചെയ്ത വൈറ്റ് ഗാർഡ് അംഗങ്ങൾ, കേരള മാപ്പിള കലാ അക്കാദമി പേരാമ്പ്ര ചാപ്റ്റർ വൈസ് പ്രസിഡണ്ട് മുഹമ്മദ് മാസ്റ്റർ , ആപത്ത് മിത്ര വളണ്ടിയർ അരുൺ നമ്പ്യാട്ടിൽ,കേന്ദ്ര ഗവ.ന്റെ വാർത്താ വിതരണ വിക്ഷേപണ വകുപ്പിന് കീഴിലുള്ള സോംഗ് ആൻഡ് ഡ്രാമ ഡിവിഷൻ ആർട്ടിസ്റ്റായി തിരെഞ്ഞെടുക്കപ്പെട്ട അഷറഫ് നാറാത്ത്, ഗായകൻ സഫ്‌വാൻ സലീം എന്നിവരെ ആദരിച്ചു.
ബാലുശ്ശേരി നിയോജകമണ്ഡലം മുസ്‌ലിം ലീഗ് പ്രസിഡണ്ട് സാജിദ് കൊറോത്ത് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട് പി പി കോയ നാറാത്ത് അധ്യക്ഷത വഹിച്ചു. ജില്ല മുസ്ലിം യൂത്ത് ലീഗ് സെക്രട്ടറി സിറാജ് ചിറ്റേടത്ത് മുഖ്യപ്രഭാഷണം നടത്തി. യുഡിഎഫ് പഞ്ചായത്ത് ചെയർമാൻ അബു ഹാജി പാറക്കൽ, പഞ്ചായത്ത് മുസ്ലിം ലീഗ് സെക്രട്ടറി റഹീം എടത്തിൽ, വാർഡ് മെമ്പർ മുനീറ നാസർ,പി കെ ഐ മൂഹയിദ്ധീൻ, ബഷീർ നൊരവന, അസീസ് കൊയക്കാട്, സാജിത് നാറാത്ത്, പി എം മുഹമ്മദലി,അബു ഏക്കലുള്ളതിൽ, അൻവർ മാസ്റ്റർ,പി എം സുബീർ, ലബീബ് മുഹ്സിൻ , ലൈല മാമ്പോയിൽ, ഷാബിൽ ഇടത്തിൽ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published.

Previous Story

എൻ സി പി . ജില്ലാ സിക്രട്ടറി കിഴക്കയിൽ ബാലൻ നിര്യാതനായി

Next Story

അത്തോളി കണ്ണിപ്പൊയിൽ വയനാടൻ കണ്ടി അരിയായി അന്തരിച്ചു

Latest from Main News

കൊയപ്പ അഖിലേന്ത്യ സെവൻസ് ഫുട്ബാൾ ടൂർണമെന്റിന് നാളെ തുടക്കമാകും

കൊയപ്പ അഖിലേന്ത്യ സെവൻസ് ഫുട്ബാൾ ടൂർണമെന്റിന് നാളെ തുടക്കമാകും. ഒരുമാസം നീളുന്ന ഫുട്‌ബാൾ മേള ലൈറ്റ്നിങ് സ്പോർട്‌സ് ക്ലബിന്റെ ആഭിമുഖ്യത്തിലാണ്  സംഘടിപ്പിക്കുന്നത്.

ഉമാ തോമസ് എംഎല്‍എയെ സന്ദർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ

കലൂര്‍ അന്താരാഷ്ട്ര സ്റ്റേഡിയത്തിലെ നൃത്തപരിപാടിയുടെ ഉദ്ഘാടന വേദിയില്‍നിന്ന് വീണ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ഉമാ തോമസ് എംഎല്‍എയെ മുഖ്യമന്ത്രി പിണറായി

അക്ഷയ സംരംഭകർ അതിജീവന സമരത്തിലേക്ക്; ജനുവരി 20 ന് സംസ്ഥാന ഐ.ടി മിഷൻ ഓഫീസിലേക്ക് മാർച്ചും ധർണ്ണയും

വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് സംസ്ഥാനത്തെ അക്ഷയ സംരംഭകരുടെ സ്വതന്ത്ര കൂട്ടായ്മയായ ഫോറം ഓഫ് അക്ഷയ സെൻ്റർ എൻ്റർപ്രണേഴ്സ്ൻ്റെ (FACE) നേതൃത്വത്തിൽ 2025

യു.എ.ഇയിലെ മുഴുവൻ ചേമഞ്ചേരി നിവാസികളുടെയും ഒത്തുചേരൽ ‘നാട്ടൊരുമ 25’ ൻ്റെ പ്രചാരണോദ്‌ഘാടനം മുൻ മന്ത്രി പി കെ കെ ബാവ യുടെ വസതിയിൽ വച്ച് നടന്നു

യു.എ.ഇയിലെ മുഴുവൻ ചേമഞ്ചേരി നിവാസികളുടെയും ഒത്തുചേരൽ ‘നാട്ടൊരുമ 25’ ൻ്റെ പ്രചാരണോദ്‌ഘാടനം മുൻ മന്ത്രി പി കെ കെ ബാവ യുടെ