വയനാട് ഉരുൾപ്പൊട്ടലിൽ ദുരിതമനുഭവിക്കുന്നവർക്ക് കൊയിലാണ്ടി വ്യാപാരി വ്യവസായി ഏകോപന സമതി അങ്ങാടിയിലെ ഒരു ദിവസത്തെ കലക്ഷനിൽ അതിഥി തൊഴിലാളികളും( മാമ കിച്ചൻ )അവരുടേതായ പങ്ക് നൽകി മാതൃകയായി.
Moreസ്വാതന്ത്ര്യ ദിനം പ്രമാണിച്ച് കുറഞ്ഞ നിരക്കിൽ വിമാന ടിക്കറ്റ് വാഗ്ദാനം ചെയ്ത് എയർ ഇന്ത്യ എക്സ്പ്രസ്. ആഗസ്റ്റ് അഞ്ചു വരെയാണ് ഓഫർ ലഭ്യമാവുക. സെപ്തംബർ 30 വരെ ആഭ്യന്തര-വിദേശ യാത്രകൾ
Moreചെങ്ങോട്ടുകാവ് വടക്കയിൽ പ്രകാശൻ (54 വയസ്സ്) അന്തരിച്ചു. അച്ഛൻ : പരേതനായ കൃഷ്ണൻ, അമ്മ : കല്യാണി, ഭാര്യ: ഷൈമ കൂട്ടാലിട, മക്കൾ: ഷാമിക പ്രകാശ്, ഷാമിൻ പ്രകാശ്. സഹോദരങ്ങൾ:
Moreവയനാട് മുണ്ടക്കൈ-ചൂരൽമല ഉരുള്‍പൊട്ടൽ ദുരന്തം ഏറെ വേദനിപ്പിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. വളരെ വേദനാജകമായ സംഭവമാണിതെന്നും വീടും അവരുടെ സ്വന്തക്കാരെയും നഷ്ടമായ ജനങ്ങളോട് എന്താണ് പറയേണ്ടതെന്ന് പോലും അറിയില്ല.
Moreഇന്നും സംസ്ഥാന വ്യാപകമായി ശക്തമായ മഴയ്ക്ക് സാധ്യത. 9 ജില്ലകളിൽ ഈ സമയത്ത് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കാസര്‍കോട്, കോഴിക്കോട്, മലപ്പുറം ആലപ്പുഴ ഇടുക്കി, എറണാകുളം കോട്ടയം പത്തനംതിട്ട തിരുവനന്തപുരം
Moreബാലുശ്ശേരി വാഴോറ മലയിലും പേര്യ മലയിലും അപകട സാധ്യത. 50-തോളം കുടുംബങ്ങളെ മാറ്റി. ബാലുശ്ശേരി ഗ്രാമപഞ്ചായത്തിലെ പതിനൊന്നാം വാർഡിൽ തരിപ്പാക്കുനി മലയുടെ കിഴക്കെ മന്നത്ത് ഭാഗത്ത് മലയിൽ ഗർത്തവും ഭൂഗർഭം
Moreഎ.ഐ.വൈ.എഫ് സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരം വയനാട് ഉരുൾപൊട്ടൽ മേഖലയിലെ ദുരിതാശ്വാസ ക്യാമ്പുകളിലേക്കുള്ള അവശ്യസാധനങ്ങൾ എ.ഐ.വൈ.എഫ് മേപ്പയ്യൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ശേഖരിച്ച് കൽപ്പറ്റയിലെ സി.പി.ഐ- എ.ഐവൈ.എഫ് കലക്ഷൻ സെൻ്ററിൽ
Moreകൊയിലാണ്ടി: നന്തി ചെങ്ങോട്ടുകാവ് ബൈപ്പാസ് നിര്‍മ്മാണത്തിനായി കുത്തനെ മണ്ണിടിച്ചു നിരത്തിയ കൊല്ലം കുന്ന്യോറമലയില്‍ വന്‍ സുരക്ഷാഭീഷണി നിലനില്‍ക്കുകയാണെന്ന് ഷാഫി പറമ്പില്‍ എം.പി. മണ്ണിടിച്ചില്‍ ഭീഷണിയെ തുടര്‍ന്ന് കൊല്ലം കുന്ന്യോറ മലയില്‍
Moreകോഴിക്കോട് ജില്ലയിൽ മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ, ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ (02-08-2024) അവധി പ്രഖ്യാപിച്ചു. ജില്ലയിലെ അങ്കണവാടികള്‍ക്കും അവധി ബാധകമാണ്. മുൻകൂട്ടി
Moreകക്കയം :ജില്ലയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ കക്കയം ഡാം സൈറ്റ് റോഡിരികിലെ പാറക്കൂട്ടം ഇടിഞ്ഞ് വീഴുന്നത് അപകട ഭീഷണിയുയർത്തുന്നു. വനംവകുപ്പിന്റെ ഇക്കോ ടൂറിസം ടിക്കറ്റ് കൗണ്ടർ മുതൽ ഒന്നാം
More