തിക്കോടി പള്ളിപ്പറമ്പിൽ താമസിക്കും തെക്കെ അയ്യിട്ടവളപ്പിൽ മജീദ് അന്തരിച്ചു

തിക്കോടി പള്ളിപ്പറമ്പിൽ താമസിക്കും തെക്കെ അയ്യിട്ട വളപ്പിൽ അബ്ദുൽ മജീദ് (54 )അന്തരിച്ചു. ബാപ്പ പരേതനായ മൊയ്തു, ഉമ്മ പരേതയായ ഫാത്തിമ. ഭാര്യ: ഷാഹിദ മക്കൾ :റംഷിദ, മുഹ്സിന മരുമക്കൾ:

More

കൊയിലാണ്ടി സര്‍വ്വീസ് ബാങ്ക് തിരഞ്ഞെടുപ്പ്,പാര്‍ട്ടി വീപ്പ് ലംഘിച്ച് പ്രസിഡന്റ് സ്ഥാനത്തേക്ക് മല്‍സരിച്ച ബ്ലോക്ക് പ്രസിഡന്റിനെ മാറ്റി,മറ്റ് നേതാക്കള്‍ക്കെതിരെയും നടപടി

കൊയിലാണ്ടി : സര്‍വ്വീസ് ബാങ്ക് തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി വീപ്പ് മറി കടന്ന് പ്രസിഡന്റ് സ്ഥാനത്തേക്ക് മല്‍സരിച്ച് ജയിച്ച ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് എന്‍. മുരളീധരനെതിരെ പാര്‍ട്ടിയുടെ അച്ചടക്ക നടപടി.എന്‍.മുരളീധരനെ

More

ഉരുള്‍പ്പൊട്ടലുണ്ടായ വിലങ്ങാട് പ്രദേശവും ദുരിതാശ്വാസ ക്യാമ്പുകളും ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ സന്ദര്‍ശിച്ചു

ഉരുള്‍പ്പൊട്ടലുണ്ടായ വിലങ്ങാട് പ്രദേശവും ദുരിതാശ്വാസ ക്യാമ്പുകളും ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ സന്ദര്‍ശിച്ചു. ക്യാംപുകളില്‍ കഴിയുന്നവരുടെ പ്രശ്‌നങ്ങള്‍ ചോദിച്ചറിഞ്ഞ മന്ത്രി, ആവശ്യമായ എല്ലാ സൗകര്യങ്ങളുമൊരുക്കാന്‍ ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

More

കുടുംബങ്ങള്‍ വീടുകളിലേക്ക് മടങ്ങിത്തുടങ്ങി , നിലവില്‍ 43 ദുരിതാശ്വാസ ക്യാംപുകളിലായി 2685 പേര്‍

മഴയുടെ ശക്തികുറയുകയും വെള്ളം കയറിയ പ്രദേശങ്ങളില്‍ നിന്നും വെള്ളം ഇറങ്ങിത്തുടങ്ങുകയും ചെയ്തതോടെ ദുരിതാശ്വാസ ക്യാംപുകളില്‍ നിന്നും വീടുകളിലേക്ക് മടങ്ങി കുടുംബങ്ങള്‍. ജില്ലയിലെ നാല് താലൂക്കുകളില്‍ ആരംഭിച്ച ദുരിതാശ്വാസ ക്യാംപുകളില്‍ 38

More

കക്കയത്ത് ഗതാഗതം നിരോധിച്ചു

എകരൂല്‍ -കക്കയം ഡാം സൈറ്റ് റോഡില്‍ കക്കയം ടൗണ്‍ മുതല്‍ ഡാം സൈറ്റ് വരെയുള്ള ഭാഗത്തെ വാഹന ഗതാഗതം ഇന്ന് മുതല്‍ താല്‍ക്കാലികമായ നിരോധിച്ചതായി പൊതുമരാമത്ത് വകുപ്പ്, നിരത്ത് വിഭാഗം

More

എം. ശ്രീഹർഷൻ എഴുതിയ ‘ആർ.രാമചന്ദ്രന്റെ കാവ്യലോകത്തിലൂടെ’ എന്ന പുസ്തകത്തിൻ്റെ പ്രകാശനകർമ്മം നിർവഹിച്ചു

കോഴിക്കോട്: ഹിന്ദുസ്ഥാനി സംഗിതജ്ഞൻ ഹരിപ്രസാദ് ചൗരസ്യയുടെയും ബിസ്മില്ലാഖാന്റെയും സംഗീതം പോലെ ദുരന്തകാലത്ത് പോലും ശ്രവിക്കാവുന്ന ആത്മാവിന്റെ നിറമുള്ള കവിതകളാണ് ആർ. രാമചന്ദ്രന്റെതെന്ന് എഴുത്തുകാരൻ കല്പറ്റ നാരായണൻ പറഞ്ഞു. എം. ശ്രീഹർഷൻ

More

ഉരുൾപൊട്ടൽ ദുരന്തത്തില്‍ മരിച്ചവരില്‍ തിരിച്ചറിയാന്‍ സാധിക്കാത്ത ഭൗതികശരീരങ്ങള്‍ വയനാട് ജില്ലയിലെ പൊതുശ്മശാനങ്ങളില്‍ സംസ്‌കരിക്കും

ഉരുൾപൊട്ടൽ ദുരന്തത്തില്‍ മരിച്ചവരില്‍ തിരിച്ചറിയാന്‍ സാധിക്കാത്ത ഭൗതികശരീരങ്ങള്‍ വയനാട് ജില്ലയിലെ പൊതുശ്മശാനങ്ങളില്‍ സംസ്‌കരിക്കും. കല്‍പ്പറ്റ നഗരസഭ, വൈത്തിരി, മുട്ടില്‍, കണിയാമ്പറ്റ, പടിഞ്ഞാറത്തറ, തൊണ്ടര്‍നാട്, എടവക, മുള്ളന്‍കൊല്ലി ഗ്രാമ പഞ്ചായത്തുകളിലാണ് സംസ്‌കാരത്തിനുള്ള

More

പി.വി.വേണുഗോപാലിന് കർണാടകയിൽ സേവാദളിൻ്റെ ചുമതല

രാഹുൽ ഗാന്ധിയോടൊപ്പം ഭാരത് ജോഡോ യാത്രയിൽ പങ്കെടുത്ത പ്രമുഖ സേവാദൾ പ്രവർത്തകൻ പി.വി വേണുഗോപാലിന് (കൊയിലാണ്ടി) കർണാടകത്തിൽ സേവാദൾ സംഘടിപ്പിക്കുന്നതിൻ്റെ ചുമതല. ഇത് സംബന്ധിച്ച് സേവാദൾ അഖിലേന്ത്യ ചീഫ് ഓർഗനൈസർ

More

അരിക്കുളം ഒറവിങ്കൽ ഇല്ലം വാസുദേവൻ നമ്പൂതിരി അന്തരിച്ചു

അരിക്കുളം ഒറവിങ്കൽ ഇല്ലം വാസുദേവൻ നമ്പൂതിരി (73) അന്തരിച്ചു. പെരുവട്ടൂർ ചെറിയപ്പുറത്ത് ക്ഷേത്രം മേൽശാന്തിയായിരുന്നു. പരേതരായ അഗ്നിനമ്പൂതിരിയുടേയും പാർവ്വതി അന്തർജനത്തിൻ്റേയും മകനാണ്. ഭാര്യ പരേതയായ ശൈലജ അന്തർജനം (കൂട്ടാലിട). സഹോദരങ്ങൾ

More

കൊയിലാണ്ടി സർവീസ് സഹകരണ ബാങ്ക് എൻ. മുരളീധരൻ പ്രസിഡണ്ട്, സി.പി മോഹനൻ വൈസ് പ്രസിഡണ്ട്

കൊയിലാണ്ടി സർവീസ് സഹകരണ ബാങ്ക് പ്രസിഡണ്ടായി  കൊയിലാണ്ടി ബ്ലോക്ക് പ്രസിഡണ്ട് എൻ. മുരളീധരൻ തിരഞ്ഞെടുക്കപ്പെട്ടു. സി.പി മോഹനനെ വൈസ് പ്രസിഡണ്ടായും തിരഞ്ഞടുത്തു – കോൺഗ്രസിലെ തന്നെ അഡ്വക്കേറ്റ് കെ. വിജയനെ

More
1 81 82 83 84 85 87