നാദാപുരത്ത് ബസുകൾ കൂട്ടിയിടിച്ച് അപകടം. നിരവധി പേർക്ക് പരിക്ക്

നാദാപുരത്ത് ബസുകൾ കൂട്ടിയിടിച്ച് അപകടം. നിരവധി പേർക്ക് പരിക്കേറ്റു ഒരാളുടെ പരിക്ക് ഗുരുതരമാണ്. ഇന്ന് രാവിലെ നാദാപുരം ബസ് സ്റ്റാൻഡിന് സമീപമായിരുന്നു സംഭവം.എതിർദിശയിൽ നിന്ന് വരുന്ന ബസ്സുകളാണ് തമ്മിൽ കൂട്ടിയിടിച്ചത്ഗുരുവായൂരേക്ക്

More

കൊയിലാണ്ടി ഹാര്‍ബര്‍ വികസനം,പി.എം.എം.എസ്.വൈ (പ്രധാന മന്ത്രി മത്സ്യ സമ്പദ് യോജന) പദ്ധതി പ്രധാനമന്ത്രി ഓണ്‍ലൈനായി ഇന്ന് ഉദ്ഘാടനം ചെയ്യും

കൊയിലാണ്ടി: ഹാര്‍ബറിലേ പ്രധാന മന്ത്രി മത്സ്യ സമ്പദ് യോജന(പി.എം.എം.എസ്.വൈ) പദ്ധതികളുടെ നിര്‍മാണ ഉദ്ഘാടനം ഓഗസ്റ്റ് 30 വെള്ളിയാഴ്ച ഒരു മണിക്ക് പ്രധാനമന്ത്രി നരേന്ദ്രമോഡി ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്യും.കേന്ദ്ര ഫിഷറീസ് മന്ത്രി

More

സാമൂഹ്യരംഗത്ത് വനിതകളുടെ സാന്നിധ്യം സജീവമാക്കണം ടി.വി ഗിരിജ

പയ്യോളി: സാമൂഹ്യരംഗത്ത് വനിതകളുടെ സാന്നിധ്യം സജീവമാക്കണമെന്നും, വ്യത്യസ്ത മേഖലകളിൽ അവർ പ്രവർത്തന നിരതരാകണമെന്നും കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ സംസ്ഥാന സെക്രട്ടറി ടി .വി ഗിരിജ പറഞ്ഞു. മേലടി

More

മേപ്പയൂർ-നെല്ല്യാടി-കൊല്ലം റോഡ് നവീകരണം നീളുന്നതിൽ പ്രതിഷേധിച്ച് പേരാമ്പ്ര എം.എൽ.എ യുടെ ഓഫീസിലേക്ക് സപ്തംബർ 2 ന് യു.ഡി.എഫ് മാർച്ച്

മേപ്പയൂർ:ഒന്നാം പിണറായി ഭരണത്തിൽ കിഫ്ബിയിൽ ഉൾപ്പെടുത്തി വളരെ കൊട്ടിഘോഷിച്ച് പേരാമ്പ്ര എം.എൻ.എ ടി.പി രാമകൃഷ്ണൻ മന്ത്രിയായിരിക്കെ നാടുനീളെ പോസ്റ്റർ പ്രചരണം നടത്തിയ മേപ്പയൂർ-നെല്യാടി-കൊല്ലം റോഡ് 10 മീറ്റർ വീതിയാക്കാനുള്ള അതിന്റെ

More

സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്; കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലര്‍ട്ട്

സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. സംസ്ഥാനത്തെ 11 ജില്ലകളിലാണ് ഇന്ന് മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുള്ളത്. കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ കോഴിക്കോട്, വയനാട്, കണ്ണൂർ,

More

ചേലിയ പുതിയെടുത്തു കണ്ടി താമസിയ്ക്കും വയലാകുനി മാധവൻ നായർ അന്തരിച്ചു

കൊയിലാണ്ടി: ചേലിയ പുതിയെടുത്തു കണ്ടി താമസിയ്ക്കും വയലാകുനി മാധവൻ നായർ (89) അന്തരിച്ചു. ഭാര്യ :കമലാക്ഷി അമ്മ മക്കൾ :സുഭാഷിണി, സുപ്രിയ (അദ്ധ്യാപിക ആഴ്ചവട്ടം ജി.എച്ച്.എസ്.എസ്), സുസ്മിത (അദ്ധ്യാപിക എ.ആർ.നഗർ

More

മൂടാടി പഞ്ചായത്തിലെ മാലിന്യപ്രശ്നത്തിനും തെരുവ് നായ ശല്യത്തിനും എതിരെ യൂത്ത് കോൺഗ്രസ്സ് പഞ്ചായത്ത് സെക്രട്ടറിക്ക് പരാതി നൽകി

മൂടാടി പഞ്ചായത്തിലെ മാലിന്യപ്രശ്നത്തിനും തെരുവ് നായ ശല്യത്തിനും എതിരെ യൂത്ത് കോൺഗ്രസ്സ് പഞ്ചായത്ത് സെക്രട്ടറിക്ക് പരാതി നൽകി, സെപ്റ്റംബർ 15നകം പ്രശ്നങ്ങൾക്ക് പരിഹാരം കാണുമെന്ന് പഞ്ചായത്ത് സെക്രട്ടറി യൂത്ത് കോൺഗ്രസ്സ്

More

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ആഗസ്റ്റ് 30 വെള്ളിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും

1. ജനറൽ പ്രാക്ടീഷ്ണർ . ഡോ:മുസ്തഫ മുഹമ്മദ് (8:30 am to 7:00pm) ഡോ : ജാസ്സിം (7:00 pm to 8:30 am) 2. ഡെന്റൽ ക്ലിനിക് ഡോ.

More

നിയമസഭ പരിസ്ഥിതി സമിതി വിലങ്ങാട് സന്ദര്‍ശിച്ചു

വിലങ്ങാട് ഉരുള്‍പ്പൊട്ടല്‍ ബാധിത പ്രദേശങ്ങളില്‍ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ മുന്‍ഗണനാ പട്ടികയുണ്ടാക്കി വേഗത്തില്‍ നടപ്പിലാക്കണമെന്ന് നിയമസഭ പരിസ്ഥിതി സമിതി ചെയര്‍മാന്‍ ഇ കെ വിജയന്‍ എംഎല്‍എ പറഞ്ഞു. നിയമസഭ പരിസ്ഥിതി സമിതിയുടെ

More

അറിയാനുള്ള അവകാശം ജനാധിപത്യത്തിൻ്റെ മുഖമുദ്ര: വിവരാവകാശ കമ്മിഷണർ

അറിയാനുള്ള അവകാശം ജനാധിപത്യത്തിൻ്റെ മുഖമുദ്രയാണെന്നും അതിൻ്റെ ഉപാധിയാണ് വിവരാവകാശ നിയമമെന്നും സംസ്ഥാന വിവരാവകാശ കമ്മിഷണർ ടി കെ രാമകൃഷ്ണൻ അഭിപ്രായപ്പെട്ടു. കോഴിക്കോട് കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ സംസ്ഥാന വിവരാവകാശ കമ്മിഷണർ

More
1 6 7 8 9 10 87