കൊയിലാണ്ടി: കൊല്ലം കുന്ന്യോറമല ഗുരുദേവ കോളജിലെ ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്നവർക്ക് കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൻ്റെ മെഡിക്കൽ ടീം സൗജന്യ മെഡിക്കൽ സേവനം ലഭ്യമാക്കി. ഡോ: വിപിൻ MBBS, MDയുടെ നേതൃത്വത്തിൽ
Moreചേമഞ്ചേരി കാഞ്ഞിലശ്ശേരിയിലെ കീപ്രാണ്ടിയിൽ (സുമന്ദിർ) താമസിക്കുന്ന പറമ്പത്ത് സുശീലാമ്മ(86) അന്തരിച്ചു. ഭർത്താവ് പരേതനായ പാലോട്ട് കൃഷ്ണ്ണൻ നായർ.മക്കൾ സുഗത,സുനന്ദ,സുഷമ. മരുമക്കൾ ശ്രീകുമാർ, പരേതനായ സുരേഷ് ബാബു,സഹദേവൻ. സഹോദരങ്ങൾ രാധാമ്മ,പരേതരായ ദാമോദരൻ
Moreപേരാമ്പ്രയിൽ കെ എസ്ആർടിസി ബസിന് നേരെ കല്ലേറ്. പേരാമ്പ്ര കല്ലോട് എരഞ്ഞി അമ്പലത്തിനടുത്ത് വച്ചാണ് സംഭവമുണ്ടായത്. ഡ്രൈവർക്ക് പരിക്കേറ്റു. കോഴിക്കോട് നിന്നും മാനന്തവാടിക്ക് പോവുകയായിരുന്നു ബസിന് നേരെയായിരുന്നു കല്ലേറ്. പരിക്കേറ്റ
Moreചൂരല്‍മലയെ രണ്ടായി പിളര്‍ത്തിയ പുഴയുടെ മറുകരയില്‍ കുടുങ്ങിയവരെ സുരക്ഷിതമായി ഇക്കരെയെത്തിക്കാനും അവര്‍ക്കുവേണ്ട ചികിത്സ നല്‍കാനും ഭയാനകമാം വിധം കുത്തിയൊഴുകുന്ന പുഴക്ക് മേലെ തയ്യാറാക്കിയ താൽക്കാലിക റോപ്പില്‍ കയറി സാഹസികമായി മറുകരയിലെത്തിയ
Moreകൊയിലാണ്ടി: കൊയിലാണ്ടി താലൂക്ക് ലീഗല്‍ സര്‍വീസസ് കമ്മിറ്റി പുതിയ പാരാലീഗല്‍ വോളണ്ടീയര്‍മാരെ തെരഞ്ഞെടുക്കുന്നു. എല്ലാ വിഭാഗം ജനങ്ങള്‍ക്കും എളുപ്പം നീതി ലഭിക്കുകയെന്ന ലക്ഷ്യം മുന്‍ നിര്‍ത്തി ദേശീയ നിയമ സഹായ
Moreമേപ്പയൂർ :ചിരപുരാതനമായകീഴ്പയ്യൂർ കുനിയിൽ പരദേവത ക്ഷേത്രത്തിൽരാമായണമാസാചരണത്തിന്റെ ഭാഗമായിഏകദിന അധ്യാത്മരാമായണ പരായണ യജ്ഞവും,ഗണപതി ഹോമവും, വിശേഷാൽപൂജയും നടന്നു ആഗസ്റ്റ് 4 ഞായറാഴ്ച കാലത്ത് 5.30 മണിക്ക് തുടങ്ങിയ പരായണം സന്ധ്യയോടെ സമാപിച്ചു
Moreചേലിയ: നൊച്ചിക്കാട്ടുകണ്ടി ജാനു അമ്മ (84) അന്തരിച്ചു. ഭർത്താവ്: പരേതനായ മാധവൻ നായർ.മക്കൾ: രാജൻ (പറമ്പിൻ മുകൾ),പങ്കജം, ഷീജ.മരുമക്കൾ: സുമതി, ഉണ്ണികൃഷ്ണൻ പാലോട്ട്, ഗണേശൻ കന്നൂര്. സഞ്ചയനം ബുധനാഴ്ച
Moreകഴിഞ്ഞ ആറ് ദിവസങ്ങളിലായി ചെറുവണ്ണൂർ ഗ്രാമപഞ്ചായത്തിലെ ആവള യു. പി. സ്കൂളിൽ നടന്നു വന്നിരുന്ന വെള്ളപ്പൊക്ക ദുരിതാശ്വാസ ക്യാമ്പ് സമാപിച്ചു. ആവള, പെരിഞ്ചേരിക്കടവ്, കാഞ്ഞിരക്കുനി, കക്കറമുക്ക് മേഖലയിൽ നിന്ന് വീടുകളിൽ
Moreകോഴിക്കോട് ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകൾ ആയി പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (ആഗസ്റ്റ് 5) അവധി ആയിരിക്കുമെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർമാൻ കൂടിയായ ജില്ലാ കളക്ടർ പ്രഖ്യാപിച്ചു. വടകര
Moreവയനാട് ഉരുൾ പൊട്ടൽ ദുരന്തത്തിൽപ്പെട്ട ഹത ഭാഗ്യരെ പുനരധിവസിപ്പിക്കുന്നതിനായി അഞ്ചു സെന്റ് ഭൂമി വിട്ടുനൽകിയ യൂസഫ് കാപ്പാടിനെ കാഞ്ഞിലശ്ശേരി ബോധി ഗ്രന്ഥാലയം ആദരിച്ചു. ഒപ്പം വിവിധ മേഖലകളിൽ പ്രതിഭ തെളിയിച്ചവരെ
More