ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ഷേഖ് ഹസീന ഇന്ത്യയില്‍ത്തന്നെയുണ്ടെന്ന് അറിയിച്ച് കേന്ദ്രസര്‍ക്കാര്‍

ആഭ്യന്തര കലാപത്തെ തുടർന്ന് രാജിവച്ച് നാടുവിട്ട ശേഷം ഇന്ത്യയിൽ അഭയം തേടിയ ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ഷേഖ് ഹസീന ഇന്ത്യയില്‍ത്തന്നെയുണ്ടെന്ന് അറിയിച്ച് കേന്ദ്രസര്‍ക്കാര്‍. പാര്‍ലമെന്‍റില്‍ ചേർന്ന സര്‍വകക്ഷി യോഗത്തിലാണ് സര്‍ക്കാര്‍

More

സോളാര്‍ വൈദ്യുതി ഉപയോക്താക്കളില്‍നിന്ന് ഈടാക്കിയ തുക തിരികെ നല്‍കും

സോളാര്‍ ഉറവിടങ്ങളില്‍ നിന്ന് വൈദ്യുതി ഉത്പാദിപ്പിച്ച് ഉപയോഗിക്കുന്നവരില്‍ നിന്ന് ഈടാക്കിയ സെല്‍ഫ് ജനറേഷന്‍ ഡ്യൂട്ടി അടുത്ത ബില്ലുകളില്‍ കുറവ് ചെയ്ത് കൊടുക്കുമെന്ന് വൈദ്യുതി മന്ത്രി കെ. കൃഷ്ണന്‍കുട്ടി. സെല്‍ഫ് ജനറേഷന്‍

More

കേരളാ പൊലീസിലെ മുതിർന്ന 17 പൊലീസ് സൂപ്രണ്ടുമാർക്ക് ഐപിഎസ് നൽകി കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉത്തരവിക്കി

കേരളാ പൊലീസിലെ മുതിർന്ന 17 പൊലീസ് സൂപ്രണ്ടുമാർക്ക് ഐപിഎസ് നൽകി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‍റെ ഉത്തരവ്. ജൂൺ 20ന് യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ നടത്തിയ സെലക്ഷന്‍റെ അടിസ്ഥാനത്തിലാണ് നിയമനം.

More

തിക്കോടി കോഴിപ്പുറം, പള്ളിക്കര ഭാഗത്ത് തെരുവ് പട്ടി എട്ട് പേരെ കടിച്ചു

തിക്കോടി കോഴിപ്പുറം, പള്ളിക്കര ഭാഗത്ത് തെരുവ് പട്ടി എട്ട് പേരെ കുടിച്ചു. കോഴിപ്പുറം ബസ്‌സ്റ്റോപ്പിനടുത്ത് വെച്ചു നായ 7 പേരെയും പശുവിനെയും കടിച്ചിട്ടുണ്ട്.  എങ്ങോട്ടാണ് നായ ഓടിപ്പോയതെന്ന് അറിയില്ല.  കോഴിപ്പുറം

More

വടകര സ്കൂൾ ബസിൽ സ്വകാര്യ ബസിടിച്ച് 13 വിദ്യാർത്ഥികൾക്ക് പരിക്ക്

വടകര സ്കൂൾ ബസിൽ സ്വകാര്യ ബസിടിച്ച് 13 വിദ്യാർത്ഥികൾക്ക് പരിക്ക്. കോഴിക്കോട് ജില്ലയിലെ എടച്ചേരിയിലാണ് സംഭവം. കാർത്തികപ്പള്ളി എം.എം. ഓർഫനേജ് ഇംഗ്ലീഷ് മീഡിയം സ്കൂൾ വിദ്യാർത്ഥികൾക്കാണ് പരിക്കേറ്റത്. ചൊവ്വാഴ്ച രാവിലെ

More

സംസ്ഥാനത്തെ കാലാവസ്ഥാ നിരീക്ഷണവും അവലോകനവും പ്രവചനവും കാര്യക്ഷമമാക്കാന്‍ ഒരു റഡാര്‍കൂടി വരുന്നു

സംസ്ഥാനത്തെ കാലാവസ്ഥാ നിരീക്ഷണവും അവലോകനവും പ്രവചനവും കാര്യക്ഷമമാക്കാന്‍ ഒരു റഡാര്‍കൂടി വരുന്നു. ഇത് വടക്കേ മലബാറില്‍ സ്ഥാപിക്കാനാണ് ധാരണ. കാലാവസ്ഥാവകുപ്പ് (ഐ.എം.ഡി.) സംസ്ഥാനത്തിന് അനുവദിക്കുന്ന രണ്ടാമത്തെ റഡാറാണിത്. നിലവില്‍ കൊച്ചിയില്‍

More

എയ്ഡഡ് അധ്യാപക നിയമനം പിഎസ്‍സിക്ക് വിടണമെന്ന നിർദേശവുമായി ഖാദർ കമ്മിറ്റി റിപ്പോർട്ട്

എയ്ഡഡ് അധ്യാപക നിയമനം പിഎസ്‍സിക്ക് വിടണമെന്ന നിർദേശവുമായി ഖാദർ കമ്മിറ്റി റിപ്പോർട്ട്. പിഎസ്‍സി അല്ലെങ്കിൽ നിയമനത്തിന് പ്രത്യേക ബോർഡ് വേണമെന്നും നിർദേശമുണ്ട്. അതേസമയം റിപ്പോർട്ട് മന്ത്രിസഭ അംഗീകരിച്ചെങ്കിലും നിർദേശങ്ങളിൽ സർക്കാർ

More

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുമായി ബന്ധപ്പെട്ട് ധനവകുപ്പ് പരിഹാര സെല്‍ രൂപീകരിച്ചു

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുമായി ബന്ധപ്പെട്ട് പരാതി പരിഹാര സെല്‍ രൂപീകരിച്ച് ധനവകുപ്പ്. വയനാട് ഉരുൾപൊട്ടലുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ലഭിക്കുന്ന സംഭാവനകളും അനുബന്ധ വിഷയങ്ങളുമായും ബന്ധപ്പെട്ട് പൊതുജനങ്ങളിൽ നിന്നുയരുന്ന

More

കൊയിലാണ്ടിയിൽ മത്സ്യബന്ധനത്തിനിടയിൽ ഭക്ഷണം പാകം ചെയ്യുമ്പോൾ കുക്കർ പൊട്ടിത്തെറിച്ച് മൂന്നു പേർക്ക് പരിക്ക്

കൊയിലാണ്ടി ഹാർബറിൽ നിന്ന് നാല് കിലോമീറ്റർ അകലെ മത്സ്യബന്ധനത്തിനിടയിൽ ഭക്ഷണം പാകം ചെയ്യുമ്പോൾ കുക്കർ പൊട്ടിത്തെറിച്ച് മൂന്നു പേർക്ക് പരിക്ക്. തമിഴ്നാട് കുളച്ചൽ സ്വദേശികളായ ജോസ് (37), കുമാർ (47),ഷിബു

More

കൊയിലാണ്ടി നഗരസഭ ഓഗസ്റ്റ് 24 ന് ഫയൽ അദാലത്ത് നടത്തും

കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭയുടെ കുടിശ്ശിക ഫയൽ തീർപ്പാക്കുന്നതിന് ഓഗസ്റ്റ് 24 ന് ഫയൽ അദാലത്ത് നടത്തും. നഗരസഭ ഓഫീസിലാണ് അദാലത്ത് നടത്തുക. അദാലത്തിലേക്കുള്ള അപേക്ഷകൾ ഓഗസ്റ്റ് 14ന് അഞ്ചുമണിക്ക് മുമ്പ്

More
1 72 73 74 75 76 87