വയനാട് ദുരന്തത്തിൽ ഉൾപ്പെട്ടവരെ പുനരധിവസിപ്പിക്കാനായി ഡി.വൈ.എഫ്.ഐ നിർമ്മിച്ച് നൽകുന്ന സ്നേഹ വീടുകളുടെ നിർമ്മാണച്ചിലവിലേക്ക് വെങ്ങളം മേഖലയിലെ നാലുകണ്ടത്തിൽ ബഷീറിൻ്റെ ഭാര്യ റംല തൻ്റെ സ്വർണ്ണമോതിരം ഊരി നല്കി. ഡി.വൈ.എഫ്.ഐ സംസ്ഥാന
Moreമൂടാടി : മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മൂടാടി ഗ്രാമപഞ്ചായത്ത് അഞ്ച് ലക്ഷം രൂപ നൽകാൻ തീരുമാനിച്ചു .ഗ്രാമപഞ്ചായത്ത് അംഗങ്ങളുടെ ഒരു മാസത്തെ പ്രതിഫലം വയനാട് ദുരന്തബാധിതരെ സഹായിക്കാൻ ദുരിതാശ്വാസ നിധിയിലേക്ക്
Moreപള്ളിക്കരയിൽ കണ്ടൽ രാരോത്ത് ഗോപാലൻ്റെ വീട്ടുപറമ്പിലെ തേങ്ങാകൂട കത്തി നശിച്ചു. ബുധനാഴ്ച വൈകുന്നേരം നാല് മണിയോടുകൂടിയാണ് തീപിടിച്ചത്. കൊയിലാണ്ടിയിൽ നിന്നും അഗ്നിരക്ഷാസേന ഗ്രേഡ് അസി.സ്റ്റേഷൻ ഓഫീസർ പി കെ. ബാബുവിന്റെ
Moreദുരന്തമുഖത്ത് നിന്ന് വയനാടിനെ തിരിച്ചുകൊണ്ടുവരാനുള്ള പ്രവർത്തനങ്ങൾക്ക് കരുത്തുപകരാൻ കോഴിക്കോട് ജില്ലാ പഞ്ചായത്തിന്റെ സഹായമായി ഒരു കോടി രൂപ. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള ഒരു കോടി രൂപ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്
Moreഓഗസ്റ്റ് എട്ട് വ്യാഴാഴ്ച രാവിലെ 8.30 മുതൽ വൈകുന്നേരം 5.30 വരെ കൊയിലാണ്ടി നോർത്ത് സെക്ഷൻ പരിധിയിൽ സംസ്ഥാനപാതയിൽ കണയങ്കോട് പാലം മുതൽ കൊയിലാണ്ടി വരെയും തച്ചംവള്ളി,കൊണ്ടംവള്ളി, പാത്തേരിത്താഴ എന്നിവിടങ്ങളിലും
Moreകുറ്റ്യാടി: കുറ്റ്യാടി കോഴിക്കോട് റൂട്ടിൽ ബസ് ജീവനക്കാർ നടത്തിവന്ന സമരം പിൻവലിച്ചു.മൂന്ന് ദിവസമായി ഈ റൂട്ടിൽ തൊഴിലാളികൾ പണിമുടക്ക് നടത്തുകയായിരുന്നു.പേരാമ്പ്ര ഡി.വൈ.എസ്.പി യൂണിയൻ പ്രധിനിധികളെയും ബസ്സ് ഉടമകളെയും വിളിച്ചു ചർച്ച
Moreവിലങ്ങാട് ഉണ്ടായ ഉരുൾപൊട്ടലിൽ സർട്ടിഫിക്കറ്റുകൾ അടക്കമുള്ള രേഖകൾ നഷ്ടപ്പെട്ടവർക്കായി പ്രത്യേക അദാലത്ത് ആഗസ്റ്റ് 16ന് വിലങ്ങാട് സെന്റ് ജോർജ് ഹൈസ്കൂളിൽ സംഘടിപ്പിക്കാൻ ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചു.
Moreകാരയാട് :തറമ്മലങ്ങാടി പുവ്വമുള്ളതിൽ അമ്മാളു അമ്മ (85) അന്തരിച്ചു. ഭർത്താവ് പരേതനായ കുഞ്ഞികൃഷ്ണൻ നായർ മക്കൾ: കമല (ചാലിക്കര ) പങ്കജാക്ഷൻ, പരേതനായ രവീന്ദ്രൻ മരുമകൻ: രാഘവൻ നമ്പ്യാർ ചാലിക്കര
Moreവയനാട് ദുരിതബാധിതരെ സഹായിക്കാൻ പൊയിൽക്കാവ് ശ്രീ ദുർഗ്ഗാ ദേവി ക്ഷേത്ര ജീവനക്കാരും ഊരാളന്മാരും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് സംഭാവന നൽകി. ക്ഷേത്രത്തിൽ വെച്ച് നടന്ന ചടങ്ങിൽ വനദുർഗ്ഗാ ക്ഷേത്രം മേൽശാന്തി
Moreപന്തലായനി ബി.ആര്‍.സിയുടെ നേതൃത്വത്തില്‍ എട്ടാം ക്ലാസിലെ കുട്ടികള്‍ക്കായി നടത്തിയ സൈക്കോമെട്രിക് ടെസ്റ്റിന്റെ അടിസ്ഥാനത്തില്‍ കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും വ്യക്തിഗത സൈക്കോളജിക്കല്‍ കൗണ്‍സിലിംഗ് സംഘടിപ്പിച്ചു. നാല് ദിവസത്തെ പരിപാടി നഗരസഭ വൈസ് ചെയര്‍മാന്‍
More