പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്തിന്റ നേതൃത്വത്തിലുള്ള സംരംഭമായ സുഭിക്ഷയുടെ ഓണകിറ്റ് വിതരണോദ്ഘാടനം ജില്ലാ കലക്ടർ സ്നേഹിൽ കുമാർ സിംഗ് നിർവഹിച്ചു. നാളികേരത്തിൽ നിന്നു ഉണ്ടാക്കുന്ന മൂല്യവർധന ഉൽപ്പന്നങ്ങളാണു സുഭിക്ഷയുടെ ഭക്ഷ്യവസ്തുക്കൾ. 675
Moreകൊയിലാണ്ടി :പെരുവട്ടൂർ താറ്റുവയൽ കുനി ഗോപാലൻ (78)അന്തരിച്ചു. ഭാര്യ: പരേതയായ മാധവി. മക്കൾ :ജലേഷ് ,ഷാജി, സന്തോഷ് ,അജീഷ്, അനീഷ്. മരുമക്കൾ :റിനില, ഷിജി ,അമൃത .സഞ്ചയനം, ബുധനാഴ്ച
Moreപേരാമ്പ്ര : ചിങ്ങം ഒന്ന് കർഷക ദിനത്തിൽ കർഷകന്റെ പാടത്ത് എത്തി ആദരിച്ച് പേരാമ്പ്ര എ. യു.പി സ്കൂൾ വിദ്യാർത്ഥികൾ. ഇക്കഴിഞ്ഞ റിപ്പബ്ലിക് ദിനത്തിൽ കേന്ദ്ര സർക്കാറിന്റ ക്ഷണം സ്വീകരിച്ച്
Moreകർഷക ദിനാചരണത്തിന്റെ ഭാഗമായി മികച്ച ക്ഷീര കർഷക തങ്കമണി പത്തൻ കണ്ടിയെ കർഷക മോർച്ച ആദരിച്ചു . ബി ജെ പി മണ്ഡലം കമ്മറ്റി ജനറൽ സെക്രട്ടറി അഡ്വ: എ.വി.
Moreനാഷണൽ ഹൈവേ റോഡിൽ പൂഴി നിറഞ്ഞതു കാരണം വാഹനങ്ങൾ കടന്നു പോകുമ്പോൾ പൊടിയിൽ നിറഞ്ഞ് ബുദ്ധിമുട്ടുകയാണ് വ്യാപാരികളും പൊതുജനങ്ങളും. ഇതിൽ ശാശ്വത പരിഹാരംകാണാൻ ബന്ധപ്പെട്ടവർ തയ്യാറാവണമെന്ന് കൊയിലാണ്ടി മർച്ചന്റ്സ്അസോസിയേഷൻ യോഗം
Moreകീഴരിയൂർ :പഴയ കാല ആചാര നുഷ്ഠാനങ്ങളിൽ കലിച്ചി പോക്ക് എന്ന സമ്പ്രദായം പുനരാവിഷ്ക്കരിച്ച് കോര പ്രയിലെ പ്രദേശവാസികൾ. അകലാപുഴയുടെ തീരത്തു നിന്ന് പുറപ്പെട്ട് കോരപ്ര പ്രദേശത്ത് കലിച്ചി പോക്ക് അവസാനിപ്പിച്ചു.
Moreകീഴരിയൂർ: നടുവത്തൂർ സൗത്ത് നടുവത്തൂർ സൗത്ത് രാമറ്കണ്ടി ശാന്താമ്മ (67) അന്തരിച്ചു. ഭർത്താവ് പരേതനായ കരുണാകരൻ നായർ. മക്കൾ: പ്രീത ആർ കെ, പ്രസീദ, പരേതനായ പീതാംബരൻ. മരുമക്കൾ: ബാബു
Moreചേമഞ്ചേരി : എം.എൽ.എയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് 14 ലക്ഷം രൂപ ചെലവിൽ പുനരുദ്ധരിച്ച ചേമഞ്ചേരി അഭയം കല്ലും പുറത്തു താഴെ റോഡ് ഗതാഗതത്തിനായി തുറന്നു കൊടുത്തു. കാനത്തിൽ
Moreകൊയിലാണ്ടി ടൗണിൽ നിന്നും ഉൾനാടുകളിലേക്കുള്ള യാത്ര ദുരിതമയമാകുന്നു സന്ധ്യ മയങ്ങിയാൽ കടുത്ത യാത്രാക്ലേശത്തിൽ അമരുകയാണ് മിക്ക ഗ്രാമങ്ങളും. ബസ് സർവീസ് നിലവില്ലാത്തതിനാൽ വിദ്യാർത്ഥികളും വിവിധ തൊഴിലുകൾക്കായി പോകേണ്ടവരും കടുത്ത ദുരിതം
Moreസംസ്ഥാനത്ത് അതിശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. നാല് ജില്ലകളിൽ ഓറഞ്ച് അലർട്ടും ആറ് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് അതിശക്തമായ
More