കൊയിലാണ്ടി നഗരത്തിലും സമീപ പഞ്ചായത്തുകളിലും കുടിവെളളമെത്തിക്കാനുളള പദ്ധതിക്കായി പന്തലായനി കോട്ടക്കുന്നില്‍ നിര്‍മ്മിച്ച ജലസംഭരണിയില്‍ നേരിയ ചോര്‍ച്ച. പന്തലായനി കോട്ടക്കുന്നില്‍ 2016-17 കാലഘട്ടത്തിലാണ് 17 ലക്ഷം ലിറ്റര്‍ വെളളം സംഭരിക്കാന്‍ ശേഷിയുളള
Moreഇന്ത്യ എംപോക്‌സിനെതിരെ ജാഗ്രത ശക്തമാക്കിയിരിക്കുന്ന സാഹചര്യത്തില്‍ പ്രതിരോധ വാക്‌സിന്‍ വികസിപ്പിക്കാന്‍ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ. വാക്‌സിന്‍ നിര്‍മാണ ഘട്ടത്തിലാണെന്നും ഒരു വര്‍ഷത്തിനുള്ളില്‍ പുറത്തിറക്കാനാകുമെന്നുമാണ് പ്രതീക്ഷിക്കുന്നതെന്ന് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് സിഇഒ
Moreഎം.ബി.ബി.എസ്, ബി.ഡി.എസ്. കോഴ്സുകളിലേക്കുള്ള ഒന്നാംഘട്ട അലോട്മെന്റ് നടപടിക്രമങ്ങൾ ബുധനാഴ്ച ആരംഭിക്കും
എം.ബി.ബി.എസ്., ബി.ഡി.എസ്. കോഴ്സുകളിലേക്കുള്ള ഒന്നാംഘട്ട അലോട്മെന്റ് നടപടിക്രമങ്ങൾ ബുധനാഴ്ച ആരംഭിക്കും. പ്രവേശനപരീക്ഷാ കമ്മിഷണർ പ്രസിദ്ധീകരിച്ച മെഡിക്കൽ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ളതും നീറ്റ് യു.ജി. 2024 മാനദണ്ഡപ്രകാരം എം.ബി.ബി.എസ്., ബി.ഡി.എസ്. കോഴ്സുകളിൽ
Moreതിരുവനന്തപുരത്ത് നിന്ന് കാണാതായ കുട്ടി കന്യാകുമാരിയിലെന്ന് സ്ഥിരീകരിച്ചു. പുലർച്ചെ 5.30 ന് സമീപത്തെ ഓട്ടോഡ്രൈവർമാർ കുട്ടിയെ കണ്ടതായി പൊലീസിന് വിവരം നൽകി. കന്യാകുമാരി ബീച്ചിന് സമീപത്തുള്ള ഓട്ടോഡ്രൈവർമാരാണ് കുട്ടിയെ കണ്ടത്.
Moreസാമൂഹ്യ സാംസ്‌കാരിക പ്രവര്‍ത്തകന്‍ ഇ.കെ.ഗോവിന്ദനെ ചെങ്ങോട്ടുകാവ് സൈമ ലൈബ്രറി അനുസ്മരിച്ചു. ഇ.കെ.ജിയുടെ സ്മരണക്കായി കുടുംബം ഏര്‍പ്പെടുത്തിയ അവാര്‍ഡും സൈമയുടെ സൂര്യ പ്രഭാ പുരസ്‌കാരവും ഇതോടൊപ്പം സമര്‍പ്പിച്ചു. കാനത്തില്‍ ജമീല എം.എല്‍.എ
Moreഹരിമുരളി ബാലഗോകുലം ഊരള്ളൂർ ശ്രീകൃഷ്ണ ജയന്തിയോടനുബന്ധിച്ച് ‘കൃഷ്ണായനം 2024’ നടത്തി. തുടർന്ന് നടത്തിയ സാംസ്കാരിക സമ്മേളനവും അനുമോദന സദസ്സും തപസ്യ കലാസാഹിത്യ വേദിയുടെ മുൻ സംസ്ഥാന ജനറൽസെക്രട്ടറി എം. ശ്രീഹർഷൻ
Moreബാലസംഘം ചെങ്ങോട്ടുകാവ് മേഖലാസമ്മേളനം കൊയിലാണ്ടി ഏരിയ അക്കാദമിക് കമ്മിറ്റി അംഗവും നാടകസംവിധായകനുമായ ദിലീപ്കുമാർ അണേല ഉദ്ഘാടനം ചെയ്തു. മേഖലാകൺവീനർ രജിലേഷ് സ്വാഗതം പറഞ്ഞു. ആശിർവാദ് അദ്ധ്യക്ഷത വഹിച്ചു. ഋഷികേശ് അനുശോചന
Moreഎ.ഐ.വൈ.എഫ് വയനാട്ടിലെ ദുരിതബാധിതർക്ക് നിർമ്മിച്ചു നൽകുന്ന പത്ത് വീടുകളുടെ ധനശേഖരണാർത്ഥം നടത്തുന്ന ബുള്ളറ്റ് ചലഞ്ചിന് മേപ്പയ്യൂർ മണ്ഡലത്തിൽ തുടക്കമായി. സി.പി.ഐ മണ്ഡലം സെക്രട്ടറി സി.ബിജുവിൽ നിന്ന് ആദ്യ ടിക്കറ്റ് സ്വീകരിച്ച്
Moreകൗമാരത്തിലും യൗവ്വനത്തിലുമെഴുതിയ കവിതകൾ പ്രകാശിപ്പിച്ചു കൊണ്ടാണ് ചരിത്രകാരൻ എം.ജി.എസ് 92-ാം പിറന്നാൾ ആഘോഷിച്ചത്. അദ്ദേഹത്തിൻ്റെ വസതി മൈത്രിയിൽ സുഹൃത്തുക്കളും ശിഷ്യന്മാരും ഒത്തുചേർന്ന ചടങ്ങിൽ കോഴിക്കോട് സർവ്വകലാശാല വൈസ് ചാൻസലർ ഡോ.പി.രവീന്ദ്രൻ
Moreസി.പി.എം സമ്മേളനങ്ങള്‍ സെപ്റ്റംബർ ഒന്നു മുതൽ ആരംഭിക്കും. തമിഴ്‌നാടിലെ മധുരയില്‍ ഏപ്രില്‍ രണ്ട് മുതല്‍ അഞ്ച് വരെ നടക്കുന്ന 24ാമത് സി.പി.എം പാര്‍ട്ടി കോണ്‍ഗ്രസ്സിന് മുന്നോടിയായിട്ടാണ് കീഴ് ഘടകങ്ങളിലെ സമ്മേളനങ്ങള്‍
More