‘വയനാടിനൊര് കൈത്താങ്ങ് ‘ ചെങ്ങോട്ടുകാവ് ശ്രീ രാമാനന്ദ എൽ പി സ്കൂൾ വിദ്യാർത്ഥിനികളുടെ സഹായം

കോഴിക്കോട്: വയനാടിന് കൈത്താങ്ങാവാൻ ചെങ്ങോട്ടുകാവ് ശ്രീ രാമാനന്ദ എൽ. പി സ്കൂൾ വിദ്യാർത്ഥികൾ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സമാഹരിച്ച തുക ജില്ലാ കളക്ടർ സ്നേഹിൽ കുമാർ സിംഗിന് കൈമാറി. 50,000.

More

കുന്ന്യോറമലയിൽ വീട് അപകടത്തിലായവരുടെ ഭൂമി ഏറ്റെടുക്കുന്ന റിപ്പോർട്ട് ഓണത്തിന് മുമ്പ്; സ്ഥിരസംവിധാനം ഉണ്ടാകുന്നതുവരെ കുടുംബങ്ങൾക്ക് വീട്ടുവാടകയായി 8000 രൂപ

കൊയിലാണ്ടി കുന്ന്യോറമലയിൽ ദേശീയപാത വികസന ത്തിന്റെ ഭാഗമായി വീട് അപകടത്തിലായവരുടെ ഭൂമി ഏറ്റെടുക്കുന്നത് സംബന്ധിച്ച റിപ്പോർട്ട് ഓണത്തിന് മുമ്പ് ലഭ്യമാക്കാൻ തീരുമാനം. ഇതുമായി ബന്ധപെട്ടു വ്യാഴാഴ്ച കൊയിലാണ്ടി എംഎൽഎ കാനത്തിൽ

More

നെറ്റ് സീറോ കാർബൺ കേരളം ജനങ്ങളിലൂടെ ; കൊയിലാണ്ടി നഗരസഭ ഏകദിന ശില്പശാല സംഘടിപ്പിച്ചു

ഹരിതകേരളം മിഷനുമായ് ചേര്‍ന്ന് കൊയിലാണ്ടി നഗരസഭ ‘നെറ്റ് സീറോ കാർബൺ കേരളം ജനങ്ങളിലൂടെ’ പദ്ധതിയുടെ ഭാഗമായി കൊയിലാണ്ടി ടൗൺഹാളിൽ ജനകീയ ഏകദിന ശില്‍പശാല സംഘടിപ്പിച്ചു. കാനത്തിൽ ജമീല എം എൽ

More

പ്രതിഷേധ സമരം നടത്തുന്ന ഡോക്ടര്‍മാര്‍ അടിയന്തരമായി ജോലിക്ക് കയറണം; സുപ്രീംകോടതി

കൊല്‍ക്കത്തയിലെ വനിതാ ഡോക്ടറുടെ മരണത്തില്‍ പ്രതിഷേധിച്ച് സമരം ചെയ്യുന്ന എല്ലാ ഡോക്ടര്‍മാര്‍ അടിയന്തരമായി ജോലിക്ക് കയറണമെന്ന നിര്‍ദേശവുമായി സുപ്രീംകോടതി ചീഫ് ജസ്റ്റിസ്. ദേശീയ കര്‍മ്മസമിതി റിപ്പോര്‍ട്ട് വരും വരെ ഡോക്ടര്‍മാര്‍

More

3-ാ മത് ജില്ലാതല മഡ് ഫുട്ബോൾ ടൂർണമെന്റിന്റെ പോസ്റ്റർ പ്രകാശനം നടത്തി

ICONICS FC യും വേദവ്യാസ ലൈബ്രറിയും സംയുക്തമായി സംഘടിപ്പിക്കുന്ന 3-ാ മത് ജില്ലാതല മഡ് ഫുട്ബോൾ ടൂർണമെന്റിന്റെ പോസ്റ്റർ പ്രകാശനം വാർഡ് മെമ്പർ കെ. പ്രിയേഷ് നിർവഹിച്ചു. ടൂർണമെന്റ് സെപ്റ്റംബർ

More

അത്തോളി ഓട്ടമ്പലം ശശിപുരം ബിജുരാജ് അന്തരിച്ചു

അത്തോളി : ഓട്ടമ്പലം ശശിപുരം ബിജുരാജ് (54) അന്തരിച്ചു. അച്ഛൻ : പരേതനായ പനാട്ടിൽ അപ്പുനമ്പ്യാർ അമ്മ: പൊന്നാറമ്പത്തു ദേവകി അമ്മ . ഭാര്യ ബിന്ദു കാവുംവട്ടം ‘മക്കൾ :ബിബിൻരാജ്,

More

ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ കോഴിക്കോട് ജില്ലയുടെ നാല്പതാം സമ്മേളന സ്വാഗത സംഘ രൂപീകരണം ഉദ്ഘാടനം ചെയ്തു

ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ കോഴിക്കോട് ജില്ലയുടെ നാല്പതാം സമ്മേളന സ്വാഗത സംഘ രൂപീകരണം വടകര ജയ ഓഡിറ്റോറിയത്തിൽ വച്ച് എ.കെ.പി.എ ജില്ല പ്രസിഡന്റ് ശ്രീ. ജയൻ രാഗത്തിന്റെ അധ്യക്ഷതയിൽ

More

ഓണവിപണിയില്‍ കണ്ണും നട്ട് പപ്പട കച്ചോടവുമായി ലത്തീഫ്

കൊയിലാണ്ടി പുതിയ മാര്‍ക്കറ്റിലേക്ക് കടക്കുന്നിടത്തെ പപ്പടം വില്‍പ്പനക്കാരന്‍ ലത്തീഫിനെ അറിയാത്തവരായി ആരുമുണ്ടാവില്ല. മഴയത്തും വെയിലത്തും കുടയും ചൂടി സ്റ്റൂളില്‍ ഇരുന്ന് ദിവസവും മാടാക്കര രാരോത്ത് ലത്തീഫ് പപ്പടം വില്‍ക്കും. നൂറ്,

More

മിനി മാസ് ലൈറ്റ് 24 ന് ശനിയാഴ്ച ഷാഫി പറമ്പിൽ എം പി ഉദ്ഘാടനം ചെയ്യും

കൊയിലാണ്ടി : കെ. മുരളീധരൻ എം.പി യുടെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ച് പണി പൂർത്തിയാക്കിയ മൂന്ന് മിനിമാസ് ലൈറ്റിൻ്റെ ഉദ്ഘാടനം 24 – 08 -2024 ശനിയാഴ്ച കാലത്ത്

More

ഭൂമി രജിസ്ട്രേഷൻ, അളവ്, പോക്കുവരവ് എന്നിവയെല്ലാം പൂർണമായി ഓൺലൈനാകുന്നു

ഭൂമി രജിസ്ട്രേഷൻ, അളവ്, പോക്കുവരവ് എന്നിവയെല്ലാം പൂർണമായി ഓൺലൈനാകുന്നു. രജിസ്ട്രേഷൻ, റവന്യൂ, സർവേ വകുപ്പുകളിൽ നടക്കുന്ന ഭൂ സേവനങ്ങൾ ­ഇനി ഒറ്റ പോർട്ടലിലേക്ക് മാറ്റുന്നതോടെ ഇവ ഇനി വീട്ടിലിരുന്ന് ചെയ്യാം.

More
1 28 29 30 31 32 87